മയ്യിൽ: ജനറൽ വർക്കേസ് യുനിയൻ (സി.ഐ ടി യു ) മയ്യിൽ എറിയാ കൺവെൻഷൻ യുനിയൻ ജില്ലാ സെക്രട്ടറി സ: കെ.കെ. നാരായണൻ ഉൽഘാടനം ചെയ്തു. വി.ടി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.ഗംഗാധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.വി.പവിത്രൻ, സി.ശ്രീജിത്ത്, കെ.പി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു

ഭാരവാഹികൾ:
പ്രസിഡന്റ് -കെ.രാമചന്ദ്രൻ
വൈ.പ്രസിഡണ്ട് -സി. പ്രസീത
സെക്രട്ടറി -വി.ടി നാരായണൻ
ജോയന്റ് സെക്രട്ടറി കെ. ജനാർദ്ദനൻ
citu