പാ​പ്പി​നി​ശേ​രി​യി​ല്‍ നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ കണ്ടെത്തി

പാ​പ്പി​നി​ശേ​രി​യി​ല്‍ നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ കണ്ടെത്തി
Mar 18, 2025 10:26 AM | By Sufaija PP

കണ്ണൂ​ര്‍: പാ​പ്പി​നി​ശേ​രി​യി​ല്‍ നാ​ല് മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ത്തു-​അ​ക്ക​മ്മ​ൽ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ യാ​സി​ക ആ​ണ് മ​രി​ച്ച​ത്.

വാ​ട​ക ക്വാ​ട്ടേ​ഴ്‌​സി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ലാ​ണ് കു​ഞ്ഞി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം.കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് രാ​ത്രി പോ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ത​ങ്ങ​ളു​ടെ കൂ​ടെ കി​ട​ന്നു​റ​ങ്ങി​യ കു​ഞ്ഞി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ വ​ള​പ്പ​ട്ട​ണം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

New born baby

Next TV

Related Stories
കെഎസ്ആർടിസി വാഗമൺ- കുമരകം ഉല്ലാസയാത്ര പുനരാരംഭിച്ചു

Mar 18, 2025 12:38 PM

കെഎസ്ആർടിസി വാഗമൺ- കുമരകം ഉല്ലാസയാത്ര പുനരാരംഭിച്ചു

കെഎസ്ആർടിസി വാഗമൺ- കുമരകം ഉല്ലാസയാത്ര...

Read More >>
പാപ്പിനിശ്ശേരിയിൽ 4 മാസം പ്രായമായ കുഞ്ഞിൻ്റെ മരണം: കൊലപാതകമെന്ന് പ്രാഥമിക നിഗമനം

Mar 18, 2025 12:34 PM

പാപ്പിനിശ്ശേരിയിൽ 4 മാസം പ്രായമായ കുഞ്ഞിൻ്റെ മരണം: കൊലപാതകമെന്ന് പ്രാഥമിക നിഗമനം

പാപ്പിനിശ്ശേരിയിൽ 4 മാസം പ്രായമായ കുഞ്ഞിൻ്റെ മരണം: കൊലപാതകമെന്ന് പ്രാഥമിക...

Read More >>
ബാങ്കിന്റെ പേരിൽ വന്ന വ്യാജ മെസ്സേജ് തുറന്നു: സിപിഎം നേതാവിന് വൻ തുക നഷ്ടമായി

Mar 18, 2025 11:01 AM

ബാങ്കിന്റെ പേരിൽ വന്ന വ്യാജ മെസ്സേജ് തുറന്നു: സിപിഎം നേതാവിന് വൻ തുക നഷ്ടമായി

ബാങ്കിന്റെ പേരിൽ വന്ന വ്യാജ മെസ്സേജ് തുറന്നു: സിപിഎം നേതാവിന് വൻ തുക നഷ്ടമായി...

Read More >>
വാഹനാപകടത്തിൽ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാം വർഷ ബിരുദവിദ്യാർത്ഥി മരിച്ചു

Mar 18, 2025 09:23 AM

വാഹനാപകടത്തിൽ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാം വർഷ ബിരുദവിദ്യാർത്ഥി മരിച്ചു

വാഹനാപകടത്തിൽ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാം വർഷ ബിരുദവിദ്യാർത്ഥിക്ക്‌ ദാരുണാന്ത്യം...

Read More >>
പാമ്പുരുത്തി ലഹരി വിരുദ്ധ കൂട്ടായ്മ രൂപീകരിച്ചു

Mar 17, 2025 08:34 PM

പാമ്പുരുത്തി ലഹരി വിരുദ്ധ കൂട്ടായ്മ രൂപീകരിച്ചു

പാമ്പുരുത്തി ലഹരി വിരുദ്ധ കൂട്ടായ്മ...

Read More >>
ലഹരിക്കേസിൽ പൊലീസിന് വിവരം നൽകിയെന്നാരോപിച്ച് യുവാവിനെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ നാല് പ്രതികൾ അറസ്‌റ്റിൽ

Mar 17, 2025 08:26 PM

ലഹരിക്കേസിൽ പൊലീസിന് വിവരം നൽകിയെന്നാരോപിച്ച് യുവാവിനെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ നാല് പ്രതികൾ അറസ്‌റ്റിൽ

ലഹരിക്കേസിൽ പൊലീസിന് വിവരം നൽകിയെന്നാരോപിച്ച് യുവാവിനെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ നാല് പ്രതികൾ...

Read More >>
Top Stories