തളിപ്പറമ്പ നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗനവാടികളുക്കുള്ള കളിയുപകരണങ്ങൾ ( baby cycle, ബെൽ, ഡോക്ടർ സെറ്റ്, ബിൽഡിംഗ് ബ്ലോക്ക്,DC chart, MUAC tape, രജിസ്റ്റർ) വിതരണോൽഘടനം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ എം കെ ഷബിത, പി, പി മുഹമ്മദ് നിസാർ cds മെമ്പർ സെക്രട്ടറി രാജി നന്ദകുമാർ, കൗൺസിലർമാരായ പി കെ സാഹിദ, റഹ്മത്ത് ബീഗം, പി കെ റസിയ, ICDS ഓഫീസർ സ്മിത എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 3080820/- രൂപചിലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.
Taliparamba Municipality distributed play equipment to Anganwadis