ധർമ്മശാല:നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെ തിരഞ്ഞെടുപ്പ് ഫലവും വന്നു തുടങ്ങി. ആദ്യ വിജയം സിപിഐഎമ്മിന്. ആന്തൂർ നഗരസഭയിൽ നിന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ രണ്ട് പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് ഇരുവരും സിപിഐഎം പ്രതിനിധികളാണ്.
രണ്ടാം ഡിവിഷനായ മോറാഴയിലും 19-ാം ഡിവിഷനായ പൊടിക്കുണ്ടിലുമാണ് എതിരില്ലാതെ വിജയിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ വാർഡായ മോറാഴ വാർഡിൽ നിന്ന് കെ രജിതയും പൊടിക്കുണ്ട് വാർഡിൽ നിന്ന് കെ പ്രേമരാജനുമാണ് വിജയിച്ചത്.
There is no opposition to the CPI(M) in Anthoor





.jpg)






.jpg)























