തളിപ്പറമ്പ് : മോറാഴ കുളിച്ചാലില്‍ നടന്ന കൊലപാതക കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ച മനോജ് കുമാര്‍, ദാമോദരന്‍ എന്നിവരെ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറില്‍ വെച്ച് ആദരിച്ചു.

അഡീഷണല്‍ എസ്പി എം.പി.വിനോദ് കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുഭാഷ് പരങ്ങന്‍ എന്നിവര്‍ പങ്കെടുത്തു.
Morazha murder case