ഇരിണാവ്: പുത്തരിപ്പുറം സാംസ്ക്കാരിക നിലയത്തിന് സമീപം താമസിക്കുന്ന എം.ജിനചന്ദ്രൻ (67) നിര്യാതനായി.

പരേതനായ മാടൻ ഗോപാലൻ്റെയും മുമ്മുണിയൽ പാറയി യുടേയും മകനാണ്. സി.പി.ഐ.എം.പുത്തരിപ്പുറം മുൻ ബ്രാഞ്ച് സെക്രട്ടറിയും നിലവിൽ പുത്തരിപ്പുറം ബ്രാഞ്ച് മെമ്പറുമാണ്. ഇരിണാവ് കൺസ്യൂമർ സ്റ്റോർ മുൻ സെക്രട്ടറിയും നവോദയ സ്പോട്സ് ക്ലബ്ബ് മുൻ പ്രസിഡണ്ടുമായിരുന്നു. പി.കെ.എസ്.ഇരിണാവ് വില്ലേജ് കമ്മിറ്റി അംഗവും പുത്തരിപ്പുറം സാംസ്കാരിക നിലയം സെക്രട്ടറിയുമായി പ്രവർത്തിച്ച് വരികയാണ്.
ഭാര്യ: പി. വസന്ത. മക്കൾ: നിഷിത, നിശാന്ത് (മാടായി കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്ക് ഇരിണാവ് ബ്രാഞ്ച് ജീവനക്കാരൻ ) മരുമകൻ: അനീഷ് കണ്ണപുരം (ദുബായ്) സഹോദരങ്ങൾ: മോഹനൻ, സതീശൻ,ബിജു, ഷൈനി.
സംസ്ക്കാരം ഇന്ന് (തിങ്കൾ) രാവിലെ 10 മണിക്ക്സ മുദായ ശ്മശാനത്തിൽ
M jinachandran