പി.പി പ്രേമകുമാരി നിര്യാതയായി

പി.പി പ്രേമകുമാരി നിര്യാതയായി
Apr 1, 2025 10:02 AM | By Sufaija PP

ഒഴക്രോത്തെ പരേതനായ എം.വി.ഗോപാലൻ മാസ്റ്ററുടെ ( റിട്ടയേർഡ് ഹെഡ്മാസ്റ്റർ മോറാഴ സൗത്ത് എ.എൽ.പി.സ്കൂൾ ,മുൻ ആന്തൂർ മുനിസിപ്പാലിറ്റി ക്ഷേമ-വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) ഭാര്യ പി.പി പ്രേമകുമാരി ( 82)നിര്യാതയായി.

മകൾ: റീന.മരുമകൻ: ടിവി രാജൻ ( റിട്ടേർഡ് മാനേജർ കനറാ ബാങ്ക്, റിട്ടയേർഡ് എയർ ഫോഴ്സ് ). സഹോദരങ്ങൾ: പരേതനായ പി പി പുരുഷോത്തമൻ ,പി പി സുരേശൻ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ മോറാഴ സൗത്ത് എൽ പി സ്കൂൾ )പി പി ലൈല ബക്കളം,പി എൻ അനിൽകുമാർ കുഴിച്ചാൽ.

സംസ്കാരം 1. 4. 2025 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ധർമ്മശാല ശാന്തിതീരം

p p premakumari

Next TV

Related Stories
 ജിതേന്ദ്ര നിര്യാതനായി

Apr 5, 2025 08:49 AM

ജിതേന്ദ്ര നിര്യാതനായി

ജിതേന്ദ്ര (54)...

Read More >>
കൗവ്വൽ പുതിയ പുരയിൽ അഹമ്മദ് നിര്യാതനായി

Apr 2, 2025 03:15 PM

കൗവ്വൽ പുതിയ പുരയിൽ അഹമ്മദ് നിര്യാതനായി

കൗവ്വൽ പുതിയ പുരയിൽ അഹമ്മദ്...

Read More >>
മോറാഴ വീവേർസ് സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ബിനോജ് കുമാർ ടി നിര്യാതനായി

Mar 27, 2025 09:33 AM

മോറാഴ വീവേർസ് സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ബിനോജ് കുമാർ ടി നിര്യാതനായി

മോറാഴ വീവേർസ് സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ബിനോജ് കുമാർ...

Read More >>
കെ പി ഗോവിന്ദൻ നിര്യാതനായി

Mar 25, 2025 10:23 AM

കെ പി ഗോവിന്ദൻ നിര്യാതനായി

കെ പി ഗോവിന്ദൻ (90) (പണ്ണേരി)...

Read More >>
പി വി ജാനകി നിര്യാതയായി

Mar 23, 2025 06:04 PM

പി വി ജാനകി നിര്യാതയായി

പി വി ജാനകി (88) വയസ്...

Read More >>
ആലക്കിൽ കൃഷ്ണൻ നായർ ( 87 )അന്തരിച്ചു.

Mar 22, 2025 12:29 PM

ആലക്കിൽ കൃഷ്ണൻ നായർ ( 87 )അന്തരിച്ചു.

ആലക്കിൽ കൃഷ്ണൻ നായർ ( 87...

Read More >>
Top Stories










News Roundup