മോറാഴ വീവേർസ് സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ബിനോജ് കുമാർ ടി (49) നിര്യാതനായി. പിതാവ്: ടി.ബാലൻ . മാതാവ്: ഗിരിജ. പി.വി.

ഭാര്യ :റജീന . മക്കൾ: ശ്രീനന്ദ, ശ്രീനവ്. സഹോദരങ്ങൾ: ബിജുമോൾ ( പനങ്കാവ് ), ബിപിൻ രാജ്.
സംസ്കാരം നാളെ രാവിലെ 10 ന് കൂളിച്ചാൽ സമുദായ ശ്മശാനത്തിൽ .
Binoj Kumar t