കഞ്ചാവ് ബീഡി വലിച്ച 5 പേർക്കെതിരെ കേസ്

കഞ്ചാവ് ബീഡി വലിച്ച 5 പേർക്കെതിരെ കേസ്
Apr 23, 2025 11:33 AM | By Sufaija PP

തളിപ്പറമ്പ്: സുഹൃത്തിന്റെ ബന്ധുവിന്റെ വിവാഹത്തിന് എത്തിയ സംഘത്തിലെ അഞ്ചുപേര്‍ക്കെതിരെ കഞ്ചാവ് സിരിരറ്റ് വലിച്ചതിന് കേസ്.പത്തനംതിട്ട റാന്നി സെന്റ് തേമസ് കോളേജിന് സമീപത്തെ കണ്ടിയന്റകത്ത് വീട്ടില്‍ ജോയല്‍ ജോജന്‍(22),

കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ നോര്‍ത്തില്‍ അഞ്ചുമനക്കല്‍ വീട്ടില്‍ ഫൈസല്‍ എ.നിസാം(23),റാന്നി വലയിയകാവ് മേലോത്ത് വീട്ടില്‍ ആദര്‍ശ് അനില്‍(25),കൊല്ലം പുനലൂര്‍ കരവാളൂര്‍ അനില്‍ ഭവനില്‍ കാര്‍ത്തിക് ബോസ്(23),കൊല്ലം ഇടമണ്‍ ആന്തൂര്‍പച്ച ഉറുകുന്നിലെ ചാരുവിള പുത്തന്‍വീട്ടില്‍ എം.ബി.മോബിന്‍(22)എന്നിവരെയാണ് ചിറവക്ക് ഭാഗത്തുവെച്ച് കഞ്ചാവ് നിറച്ച സിഗിരറ്റ് വലിച്ചതിന് എസ്.ഐ.ദിനേശന്‍ കൊതേരി, എസ്.ഐ കെ.മനോജ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി പിടികൂടി കേസെടുത്തത്.

case against five

Next TV

Related Stories
കണ്ണൂരിൽ ആറു വാർഡുകളിൽ എൽഡിഎഫിന് എതിരില്ലാ ജയം

Nov 21, 2025 09:50 PM

കണ്ണൂരിൽ ആറു വാർഡുകളിൽ എൽഡിഎഫിന് എതിരില്ലാ ജയം

കണ്ണൂരിൽ ആറു വാർഡുകളിൽ എൽഡിഎഫിന് എതിരില്ലാ...

Read More >>
യുവതിയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

Nov 21, 2025 09:43 PM

യുവതിയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

യുവതിയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ്...

Read More >>
ദുബായ് എയര്‍ഷോയ്ക്കിടെ ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്ന് വീണു

Nov 21, 2025 06:47 PM

ദുബായ് എയര്‍ഷോയ്ക്കിടെ ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്ന് വീണു

ദുബായ് എയര്‍ഷോയ്ക്കിടെ ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്ന്...

Read More >>
ഗർഭ നിരോധന ഉറകൾ തള്ളിയതിന് 5000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Nov 21, 2025 06:43 PM

ഗർഭ നിരോധന ഉറകൾ തള്ളിയതിന് 5000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

ഗർഭ നിരോധന ഉറകൾ തള്ളിയതിന് 5000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
മുട്ടയ്ക്ക് റെക്കോഡ് വില; കേരളത്തിലും കുതിച്ചുയരുന്നു

Nov 21, 2025 03:33 PM

മുട്ടയ്ക്ക് റെക്കോഡ് വില; കേരളത്തിലും കുതിച്ചുയരുന്നു

മുട്ടയ്ക്ക് റെക്കോഡ് വില; കേരളത്തിലും...

Read More >>
Top Stories

News Roundup