ബാലസംഘം തളിപ്പറമ്പ് നോർത്ത് വില്ലേജ് പ്രസിഡണ്ട് ഉൾപ്പെടെ അഞ്ചു കുട്ടികൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം

ബാലസംഘം തളിപ്പറമ്പ് നോർത്ത് വില്ലേജ് പ്രസിഡണ്ട് ഉൾപ്പെടെ അഞ്ചു കുട്ടികൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം
May 22, 2025 11:07 AM | By Sufaija PP

ബാലസംഘം തളിപ്പറമ്പ് നോർത്ത് വില്ലേജ് പ്രസിഡണ്ട് സിനിമാതാരം സന്തോഷ്‌ കീഴാറ്റൂരിന്റെ മകനുമായ യദുസാന്ത്‌ ഉൾപ്പെടെ 5 കുട്ടികൾക്ക് നേരെ തൃച്ചംബരത്ത് ചിന്മയ മിഷൻ സ്കൂളിന് സമീപത്ത് വച്ച് സാമൂഹിക വിരുദ്ധരുടെ അക്രമം. രാത്രിയോടെ ഒരു കൂട്ടം സാമൂഹിക വിരുദ്ധർ കുട്ടികളുടെ നേരെ വന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു.

ഇത്തരത്തിലുള്ള സാമൂഹികവിരുദ്ധർ കേന്ദ്രീകരിക്കുന്ന ഒരു സ്ഥലം കൂടിയാണിത്. തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. യാതൊരു പ്രകോപനവും ഇല്ലാതെ കുട്ടികൾക്ക് നേരെ ഉണ്ടായ ഈ അക്രമത്തിൽ ബാലസംഘം തളിപ്പറമ്പ് ഏരിയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

attack

Next TV

Related Stories
ദുബായ് എയര്‍ഷോയ്ക്കിടെ ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്ന് വീണു

Nov 21, 2025 06:47 PM

ദുബായ് എയര്‍ഷോയ്ക്കിടെ ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്ന് വീണു

ദുബായ് എയര്‍ഷോയ്ക്കിടെ ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്ന്...

Read More >>
ഗർഭ നിരോധന ഉറകൾ തള്ളിയതിന് 5000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Nov 21, 2025 06:43 PM

ഗർഭ നിരോധന ഉറകൾ തള്ളിയതിന് 5000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

ഗർഭ നിരോധന ഉറകൾ തള്ളിയതിന് 5000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
മുട്ടയ്ക്ക് റെക്കോഡ് വില; കേരളത്തിലും കുതിച്ചുയരുന്നു

Nov 21, 2025 03:33 PM

മുട്ടയ്ക്ക് റെക്കോഡ് വില; കേരളത്തിലും കുതിച്ചുയരുന്നു

മുട്ടയ്ക്ക് റെക്കോഡ് വില; കേരളത്തിലും...

Read More >>
 യു.ഡി.എഫ് സ്ഥാനാർത്ഥിയെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കും സഹപ്രവർത്തകനുമെതിരെ  കേസ്

Nov 21, 2025 03:30 PM

യു.ഡി.എഫ് സ്ഥാനാർത്ഥിയെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കും സഹപ്രവർത്തകനുമെതിരെ കേസ്

യു.ഡി.എഫ് സ്ഥാനാർത്ഥിയെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കും സഹപ്രവർത്തകനുമെതിരെ ...

Read More >>
എസ്.ഐ.ആറിന് എതിരായി സംസ്ഥാന സർക്കാറും വിവിധ രാഷ്ട്രീയപാർട്ടികളും നൽകിയ ഹരജികളിൽ സുപ്രീംകോടതി സ്റ്റേയില്ല

Nov 21, 2025 03:28 PM

എസ്.ഐ.ആറിന് എതിരായി സംസ്ഥാന സർക്കാറും വിവിധ രാഷ്ട്രീയപാർട്ടികളും നൽകിയ ഹരജികളിൽ സുപ്രീംകോടതി സ്റ്റേയില്ല

എസ്.ഐ.ആറിന് എതിരായി സംസ്ഥാന സർക്കാറും വിവിധ രാഷ്ട്രീയപാർട്ടികളും നൽകിയ ഹരജികളിൽ സുപ്രീംകോടതി സ്റ്റേയില്ല...

Read More >>
Top Stories