അതിയടംമാടപ്പുറത്തെ വി കെ കൃഷ്ണൻ[ 83] അന്തരിച്ചു. സംസ്ക്കാരം ചെവ്വാഴ്ച രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ. ഭാര്യ:കെ വി മീനാക്ഷി .
മക്കൾ: സുരേഷ് (നാഷണൽ കേളേജ് (College), തളിപ്പറമ്പ്), സുനിൽ കുമാർ ( റേ എഞ്ചിനീയറിംഗ് മുംബൈ), സുമേഷ് (വെ ങ്ങര മാപ്പിള യു പി സ്ക്കൂൾ, മുട്ടം)


മരുമക്കൾ: ഷീബ ( നാറാത്ത്), സ്മിത ( കരുവഞ്ചാൽ) , സനൂപ ( വെങ്ങര മാപ്പിള യു പി സ്ക്കൂൾ മുട്ടം)സഹോദരങ്ങൾ:
ലക്ഷ്മി, ദേവകി, ദാക്ഷായണി, പരേതരായ നാരായണി, രാഘവൻ, ശങ്കരൻ.
Death_information