പറശ്ശിനിക്കടവ് മടപ്പുര കോലധാരി സഞ്ജിത്ത് വി.കെ. (49) അന്തരിച്ചു. പരേതരായ കുഞ്ഞിക്കണ്ണന്റെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങൾ രഞ്ജിത്ത്, രജില, പ്രജില.


പൊതുദർശനം നാളെ (31/08/2025) രാവിലെ 9 മണി മുതൽ പറശ്ശിനിക്കടവ് ഹെൽത്ത് സെന്ററിന് സമീപത്തെ വസതിയിൽ നടക്കും. സംസ്കാരം ഉച്ചക്ക് 1 മണിക്ക് പറശ്ശിനിക്കടവ് പൊതുശ്മശാനത്തിൽ.
Death_information