പുതിയങ്ങാടിയിൽ പാചകവാതക സിലിണ്ടറിൽ നിന്ന് തീ പിടിച്ച് നാല് പേർക്ക് പൊള്ളലേറ്റു

പുതിയങ്ങാടിയിൽ പാചകവാതക സിലിണ്ടറിൽ നിന്ന് തീ പിടിച്ച് നാല് പേർക്ക് പൊള്ളലേറ്റു
Oct 10, 2025 09:43 AM | By Sufaija PP

പഴയങ്ങാടി :കണ്ണൂർ പുതിയങ്ങാടിയിൽ പാചക വാതകം ചോർന്ന് തീപിടിച്ച് നാലുപേർക്ക് പൊള്ളലേറ്റ് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരം . നാലു പേരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ ആറുമണിയോടെ കൂടിയാണ് സംഭവം പുതിയങ്ങാടി കടപ്പുറത്ത് വാടക കോട്ടേഴ്സിൽ താമസിക്കുന്ന ഒഡീഷ കുർദ് സ്വദേശികളായ ശിവ ബഹറ, നിഘം ബഹ്റ,, സുഭാഷ് ബഹ്റ,ജിതേന്ദ്ര ബഹ്റ എന്നിവർക്കാണ് തീപിടുത്തത്തിൽ പൊള്ളലേറ്റത്.

പുതിയങ്ങാടി കടപ്പുറത്ത് മത്സ്യബന്ധനത്തിന് പോകുന്ന പുതിയങ്ങാടി സ്വദേശി സലീമിന്റെ ഉടമസ്ഥതയിലുള്ള അൽ റജബ് ബോട്ടിൽ മത്സ്യബന്ധനത്തിന് പോകുന്നവരാണ് നാലുപേരും. ഇന്നലെ രാത്രി താമസിക്കുന്ന റൂമിൽ നിന്നു തന്നെ ഭക്ഷണം പാകം ചെയ്തതിനുശേഷം ഗ്യാസ് സിലിണ്ടറും അടുപ്പും ഓഫാക്കാതെ കിടന്നുറങ്ങുകയും രാവിലെ എണീറ്റ് ഇവരിൽ ഒരാൾ ബീഡി കത്തിക്കാൻ ലൈറ്റർ ഉരച്ചതോടെയാണ് തീപിടുത്തം ഉണ്ടായത്.

ശിവ ബഹറ, നിഘം ബഹ്റ എന്നിവരുടെ നിലയാണ് ഗുരുതരം ആയിട്ടുള്ളത്.പഴയങ്ങാടി പോലീസ് എത്തി പരിശോധന നടത്തി.

gas cylinder caught fire

Next TV

Related Stories
സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആനുകൂല്യങ്ങൾ നിഷേധിക്കില്ല, നഷ്ടപരിഹാരം ഉറപ്പാക്കും, എം വി ഗോവിന്ദൻ എം എൽ എ

Oct 10, 2025 04:37 PM

സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആനുകൂല്യങ്ങൾ നിഷേധിക്കില്ല, നഷ്ടപരിഹാരം ഉറപ്പാക്കും, എം വി ഗോവിന്ദൻ എം എൽ എ

സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആനുകൂല്യങ്ങൾ നിഷേധിക്കില്ല, നഷ്ടപരിഹാരം ഉറപ്പാക്കും, എം വി ഗോവിന്ദൻ എം എൽ...

Read More >>

Oct 10, 2025 04:28 PM

"തീ ശരിക്കും പിടിക്കേണ്ടത് ആ മാർക്കറ്റിനുള്ളിലായിരുന്നു": ഫേസ്ബുക്ക് കമന്റിട്ട മുൻ സർക്കാർ ഉദ്യോഗസ്ഥനെതിരെ പരാതി

"തീ ശരിക്കും പിടിക്കേണ്ടത് ആ മാർക്കറ്റിനുള്ളിലായിരുന്നു": ഫേസ്ബുക്ക് കമന്റിട്ട മുൻ സർക്കാർ ഉദ്യോഗസ്ഥനെതിരെ...

Read More >>
അപകടകാരിയായ വന്യമൃഗത്തെ കൊല്ലാം: വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ നിയമസഭ പാസ്സാക്കി

Oct 10, 2025 01:19 PM

അപകടകാരിയായ വന്യമൃഗത്തെ കൊല്ലാം: വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ നിയമസഭ പാസ്സാക്കി

അപകടകാരിയായ വന്യമൃഗത്തെ കൊല്ലാം: വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ നിയമസഭ...

Read More >>
നമ്മുടെ സംവിധാനത്തിന്റെ അപര്യാപ്തതയാണ് ദുരന്തം വ്യാപിക്കാന്‍ കാരണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ അഡ്വ.സണ്ണി ജോസഫ്

Oct 10, 2025 01:18 PM

നമ്മുടെ സംവിധാനത്തിന്റെ അപര്യാപ്തതയാണ് ദുരന്തം വ്യാപിക്കാന്‍ കാരണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ അഡ്വ.സണ്ണി ജോസഫ്

നമ്മുടെ സംവിധാനത്തിന്റെ അപര്യാപ്തതയാണ് ദുരന്തം വ്യാപിക്കാന്‍ കാരണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ അഡ്വ.സണ്ണി...

Read More >>
റെയില്‍വേ ഗേറ്റ് അടച്ചിടും

Oct 10, 2025 10:55 AM

റെയില്‍വേ ഗേറ്റ് അടച്ചിടും

റെയില്‍വേ ഗേറ്റ്...

Read More >>
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണ വിലയില്‍ ഇടിവ്; പവന് കുറഞ്ഞത് 1360

Oct 10, 2025 10:54 AM

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണ വിലയില്‍ ഇടിവ്; പവന് കുറഞ്ഞത് 1360

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണ വിലയില്‍ ഇടിവ്; പവന് കുറഞ്ഞത്...

Read More >>
Top Stories

News Roundup

GCC News

//Truevisionall