തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ് മലപ്പട്ടത്തിന്റ നേതൃത്വത്തിൽ തളിപ്പറമ്പ് ടൗണിൽ നടത്തിയ മിന്നൽ റൈഡിൽ 11ഗ്രാം കഞ്ചാവുമായി കാശ്മീർ സ്വദേശി വാസിം റഷീദ് പുളിപറമ്പ് സ്വദേശി ഗോകുൽ എന്നിവരെ പിടികൂടിയത്.
പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മനോഹരൻ പി പി പ്രെവെൻറ്റീവ്ഓഫീസർമാരായ ഫെമിൻ ഇബ്രാഹിം ഖലീൽ നികേഷ് വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജിത എന്നിവ ഉണ്ടായിരുന്നു.
exise