മൈസൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മുണ്ടേരി സ്വദേശിയായ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

മൈസൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മുണ്ടേരി സ്വദേശിയായ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം
Sep 8, 2025 11:21 AM | By Sufaija PP

മുണ്ടേരി: മൈസൂരുവിൽ വാഹനാപകടത്തിൽ മുണ്ടേരി സ്വദേശിയായ നാലു വയസുകാരി മരിച്ചു. പടന്നോട്ട് മെട്ടയിലെ സി കെ മുസ്തഫ ഹാജിയുടെ പേരക്കുട്ടിയും മയ്യിൽ ഐടിഎം കോളേജ് ചെയർമാൻ സിദ്ദീഖിൻ്റെയും സബീനയുടെയും മകളുമായ ഐസ മറിയം ആണ് മരിച്ചത്.

ഇന്നലെ രാത്രി ബംഗളൂരുവിനും മൈസൂരുവിനും ഇടയിൽ രാമനഗരിയിൽ വെച്ചാണ് അപകടം. ഇവരുടെ ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് കുടുംബ സമേതം 2 കാറുകളിലായി ബംഗളൂരുവിൽ വീട്ടുപകരണങ്ങൾ പർച്ചേസ് ചെയ്യാൻ പോയി മടങ്ങുന്നതിനിടെയാണ് അപകടം. കാർ ഓടിച്ചിരുന്നയാളെ പരിക്കുകളോടെ ബംഗളൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുഹമ്മദ് റിയാൻ, ഫാത്തിമത്ത് ശഹസ് എന്നിവരാണ് ഐസയുടെ സഹോദരങ്ങൾ.

accident in Mysore

Next TV

Related Stories
സ്വർണവില വീണ്ടും ഉയർന്നു

Sep 8, 2025 10:36 PM

സ്വർണവില വീണ്ടും ഉയർന്നു

സ്വർണവില വീണ്ടും...

Read More >>
അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Sep 8, 2025 10:32 PM

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി...

Read More >>
കാറിന് ഉരസിയിട്ട് നിർത്താതെ പോയെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച മൂന്നുപേർക്കെതിരെ കേസ്

Sep 8, 2025 10:27 PM

കാറിന് ഉരസിയിട്ട് നിർത്താതെ പോയെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച മൂന്നുപേർക്കെതിരെ കേസ്

കാറിന് ഉരസിയിട്ട് നിർത്താതെ പോയെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച മൂന്നുപേർക്കെതിരെ കേസ്...

Read More >>
കണ്ണപുരം കീഴറ സ്ഫോടനക്കേസിലെ പ്രതി അനൂപ് മാലിക്കിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

Sep 8, 2025 08:37 PM

കണ്ണപുരം കീഴറ സ്ഫോടനക്കേസിലെ പ്രതി അനൂപ് മാലിക്കിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

കണ്ണപുരം കീഴറ സ്ഫോടനക്കേസിലെ പ്രതി അനൂപ് മാലിക്കിനെ സ്ഥലത്തെത്തിച്ച്...

Read More >>
കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഹോം സ്‌റ്റേഡിയമായി കണ്ണൂര്‍ മുന്‍സിപ്പള്‍ ജവഹര്‍ സ്റ്റേഡിയം തിരഞ്ഞെടുത്തു

Sep 8, 2025 06:03 PM

കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഹോം സ്‌റ്റേഡിയമായി കണ്ണൂര്‍ മുന്‍സിപ്പള്‍ ജവഹര്‍ സ്റ്റേഡിയം തിരഞ്ഞെടുത്തു

കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഹോം സ്‌റ്റേഡിയമായി കണ്ണൂര്‍ മുന്‍സിപ്പള്‍ ജവഹര്‍ സ്റ്റേഡിയം...

Read More >>
മുയ്യം മഹല്ലിൽ മൂന്ന് പതിറ്റാണ്ട് സേവനമനുഷ്ഠിച്ച കമാൽ ഉസ്താദിനായി സ്നേഹാദരവ് സംഘടിപ്പിച്ചു

Sep 8, 2025 05:58 PM

മുയ്യം മഹല്ലിൽ മൂന്ന് പതിറ്റാണ്ട് സേവനമനുഷ്ഠിച്ച കമാൽ ഉസ്താദിനായി സ്നേഹാദരവ് സംഘടിപ്പിച്ചു

മുയ്യം മഹല്ലിൽ മൂന്ന് പതിറ്റാണ്ട് സേവനമനുഷ്ഠിച്ച കമാൽ ഉസ്താദിനായി സ്നേഹാദരവ്...

Read More >>
Top Stories

News Roundup

//Truevisionall