എക്സൈസ് സംഘം ചെറുകുന്ന്, കണ്ണപുരം ഭാഗത്ത് നടത്തിയ പരിശോധനയിൽ ബ്രൗൺഷുകറുമായി ഒരാൾ പിടിയിലായി

എക്സൈസ് സംഘം ചെറുകുന്ന്, കണ്ണപുരം ഭാഗത്ത് നടത്തിയ പരിശോധനയിൽ ബ്രൗൺഷുകറുമായി ഒരാൾ പിടിയിലായി
Dec 21, 2025 10:34 AM | By Sufaija PP

കണ്ണൂര്‍: 7.634 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി അറസ്റ്റില്‍.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ കെ.ഷാജിയുടെ നേതൃത്വത്തില്‍ ചെറുകുന്ന്, കണ്ണപുരം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 7.634 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി വഫാസുദ്ദീന്‍(26)എന്നയാളെ അറസ്റ്റ് ചെയ്തത്.

എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബുവിനും പി.പി.സുഹൈലിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.കണ്ണപുരം, പഴയങ്ങാടി ഭാഗത്തേക്ക് മൊത്തമായി ബ്രൗണ്‍ ഷുഗര്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതിയെന്ന് എക്‌സൈസ് പറഞ്ഞു.

(ഗ്രേഡ്) അസിസ്റ്റന്റ് ഇസ്‌പെക്ടര്‍മാരായ സി.വിനോദ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ടി.ശരത്, ടി.കെ.ഷാന്‍, വി.വി.ശ്രീജിന്‍,ഇ.ഐ ആന്റ് ഐ.ബി ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെ.ഷജിത്ത്, സ്‌ക്വാഡ് അംഗങ്ങളായ പി.പി.സുഹൈല്‍, പി.വി.ഗണേഷ് ബാബു എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

A person was arrested with brown sugar

Next TV

Related Stories
തളിപ്പറമ്പ് നഗരസഭ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക പാസ് ഏർപ്പെടുത്തിയ ഉദ്യോഗസ്ഥ തീരുമാനം വിവാദമായതോടെ പാസ് പിൻവലിച്ചു

Dec 21, 2025 10:52 AM

തളിപ്പറമ്പ് നഗരസഭ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക പാസ് ഏർപ്പെടുത്തിയ ഉദ്യോഗസ്ഥ തീരുമാനം വിവാദമായതോടെ പാസ് പിൻവലിച്ചു

തളിപ്പറമ്പ് നഗരസഭ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക പാസ് ഏർപ്പെടുത്തിയ ഉദ്യോഗസ്ഥ തീരുമാനം വിവാദമായതോടെ പാസ്...

Read More >>
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

Dec 21, 2025 09:53 AM

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ ചെയ്ത്...

Read More >>
 ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ലയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കുട്ടിക്കൂട്ടം പരിപാടി നടത്തി

Dec 20, 2025 06:21 PM

ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ലയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കുട്ടിക്കൂട്ടം പരിപാടി നടത്തി

ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ലയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കുട്ടിക്കൂട്ടം പരിപാടി...

Read More >>
തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര ഗവൺമെൻ്റ് നയത്തിനെതിരെ എൻ ആർ ഇ ജി വർക്കേർസ് യൂനിയൻ പ്രതിഷേധറാലി സംഘടിപ്പിച്ചു

Dec 20, 2025 06:17 PM

തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര ഗവൺമെൻ്റ് നയത്തിനെതിരെ എൻ ആർ ഇ ജി വർക്കേർസ് യൂനിയൻ പ്രതിഷേധറാലി സംഘടിപ്പിച്ചു

തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര ഗവൺമെൻ്റ് നയത്തിനെതിരെ എൻ ആർ ഇ ജി വർക്കേർസ് യൂനിയൻ പ്രതിഷേധറാലി...

Read More >>
പ്രിയ സുഹൃത്തിന് വിടചൊല്ലി മമ്മൂട്ടിയും മോഹൻലാലും; ടൗൺഹാളിൽ ജനത്തിരക്ക്

Dec 20, 2025 04:20 PM

പ്രിയ സുഹൃത്തിന് വിടചൊല്ലി മമ്മൂട്ടിയും മോഹൻലാലും; ടൗൺഹാളിൽ ജനത്തിരക്ക്

പ്രിയ സുഹൃത്തിന് വിടചൊല്ലി മമ്മൂട്ടിയും മോഹൻലാലും; ടൗൺഹാളിൽ...

Read More >>
Top Stories

News Roundup