വിവാഹവേദിയിൽ വെച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി

വിവാഹവേദിയിൽ വെച്ച് ഐ  ആർ പി സിക്ക് ധനസഹായം നൽകി
Sep 11, 2025 10:03 AM | By Sufaija PP

ചട്ടുകപ്പാറ: വില്ലേജ്മുക്കിലെ കെ ദിനേശൻ,എ റീജ എന്നിവരുടെ മകൾ ആതിരയുടെയും പേരാമ്പ്രയിലെ വിശ്വനാഥൻ തങ്കമണി ദമ്പതികളുടെ മകൻ വിനീതിന്റെയും വിവാഹത്തിൽ വിവാഹ വേദിയിൽ വെച്ച് ഐ ആർ പി സി ക്ക് ധനസഹായം നൽകി. തുക സി പി ഐ എം മയ്യിൽ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി മെമ്പറുമായ സ. എൻ. അനിൽകുമാർ ഏറ്റുവാങ്ങി.

ചടങ്ങിൽ CPI(M) മയ്യിൽ ഏരിയ കമ്മിറ്റി മെമ്പർമാരായ എൻ കെ രാജൻ, എൻ അശോകൻ, കെ ബൈജു എന്നിവരും അഴീക്കോടൻ ചന്ദ്രനും പങ്കെടുത്തു. വില്ലേജ് മുക്ക് ബ്രാഞ്ച് സെക്രട്ടറി പി.അനീശൻ സ്വാഗതം പറഞ്ഞു. വേശാല എൽ സി സെക്രട്ടറി കെ പ്രിയേഷ് കുമാർ എൽ സി മെമ്പർമാരായ കെ രാമചന്ദ്രൻ, കെ ഗണേഷ്‌കുമാർ,കെ വി പ്രതീഷ്, വില്ലേജ്മുക്ക് ബ്രാഞ്ച് മെമ്പർമാരായ എം.ജനാർദ്ദനൻ മാസ്റ്റർ, കെ പ്രജിത്ത്, കെ ബാബു എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.

IRPC

Next TV

Related Stories
അക്ഷയ സെന്‍ററുകൾക്ക് സർവീസ് ചാർജ് ഈടാക്കാൻ അവകാശമില്ലെന്ന് ഹൈക്കോടതി

Sep 11, 2025 03:34 PM

അക്ഷയ സെന്‍ററുകൾക്ക് സർവീസ് ചാർജ് ഈടാക്കാൻ അവകാശമില്ലെന്ന് ഹൈക്കോടതി

അക്ഷയ സെന്‍ററുകൾക്ക് സർവീസ് ചാർജ് ഈടാക്കാൻ അവകാശമില്ലെന്ന് ഹൈക്കോടതി ...

Read More >>
ദേശീയപാതയിൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

Sep 11, 2025 03:26 PM

ദേശീയപാതയിൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

ദേശീയപാതയിൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ...

Read More >>
മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും

Sep 11, 2025 03:24 PM

മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും

മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയം ഇനി മറ്റൊരാളില്‍...

Read More >>
അമീബിക് മസ്തിഷ്ക ജ്വരം: സംസ്ഥാനത്ത് വീണ്ടും മരണം

Sep 11, 2025 12:36 PM

അമീബിക് മസ്തിഷ്ക ജ്വരം: സംസ്ഥാനത്ത് വീണ്ടും മരണം

അമീബിക് മസ്തിഷ്ക ജ്വരം: സംസ്ഥാനത്ത് വീണ്ടും...

Read More >>
വീട്ടിൽ അതിക്രമിച്ചു കയറി സഹോദരിയെയും ഭർത്താവിനെയും ആക്രമിച്ച യുവാവിനെതിരെ കേസ്

Sep 11, 2025 12:35 PM

വീട്ടിൽ അതിക്രമിച്ചു കയറി സഹോദരിയെയും ഭർത്താവിനെയും ആക്രമിച്ച യുവാവിനെതിരെ കേസ്

വീട്ടിൽ അതിക്രമിച്ചു കയറി സഹോദരിയെയും ഭർത്താവിനെയും ആക്രമിച്ച യുവാവിനെതിരെ...

Read More >>
പരിയാരത്ത് നവജാത ശിശു മരിച്ച നിലയില്‍

Sep 11, 2025 12:30 PM

പരിയാരത്ത് നവജാത ശിശു മരിച്ച നിലയില്‍

പരിയാരത്ത് നവജാത ശിശു മരിച്ച...

Read More >>
Top Stories

News Roundup

//Truevisionall