പരിയാരം: അബോധാവസ്ഥയില്‍ കണ്ട നവജാതശിശു മരിച്ചു. പരിയാരം കപ്പണത്തട്ടില്‍ വാടകക്ക് താമസിക്കുന്ന ഒഡീഷ സ്വദേശി ഉമേഷ് ബന്‍ട്രാറേയുടെ മകൾ 14 ദിവസം പ്രായമായ ബേബി പ്രതിമ ഇന്നലെ രാത്രി ഏഴരയോടെ അബോധാവസ്ഥയില്‍ കണ്ടത്.
ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
Newborn baby found dead