തളിപ്പറമ്പ് : രാജരാജേശ്വര ക്ഷേത്രത്തിനു സമീപം പള്ളിക്കര വീട്ടിൽ താമസിക്കുന്ന മൂത്തേടത്ത് ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക എ.പി ലീലാ മണി ടീച്ചർ (77) നിര്യാതയായി.
മക്കൾ: എ.പി രമേഷ് (സർവീസ് എഞ്ചിനിയർ കണ്ണൂർ) ഗീത, രതീഷ് അമ്പാട്ട് (സംവിധായകൻ, എറണാകുളം) ഹരി ഗോവിന്ദ് ബ്രാംഗ്ലൂർ)മരുമക്കൾ: ഗീത രമേഷ് (കണ്ണൂർ), പരേതനായ സി എംസനൽകുമാർ (തളിപ്പറമ്പ്), അഡ്വ. ഐശ്വര്യ (ചെറുകുന്ന്)സഹോദരങ്ങൾ: പരേതരായ എ.പി. സുലോചന, എ.പി രാധാകുമാരി.


സംസ്കാരം നാളെ രാവിലെ 10 മണിക്ക് ആടിക്കുംപാറ പൊതു ശ്മശാനത്തിൽ.
Leela Mani teacher