തിരുവോണം ബംബർ നറുക്കെടുപ്പിൽ അമ്പത് ലക്ഷം ലോട്ടറി അടിച്ചത് കുറ്റൂരിലെ രാജീവനും പേരൂലിലെ പ്രദീപനും

തിരുവോണം ബംബർ നറുക്കെടുപ്പിൽ അമ്പത് ലക്ഷം ലോട്ടറി അടിച്ചത് കുറ്റൂരിലെ രാജീവനും പേരൂലിലെ പ്രദീപനും
Oct 5, 2025 05:22 PM | By Sufaija PP

പിലാത്തറ :തിരുവോണം ബംബർ നറുക്കെടുപ്പിൽ അമ്പത് ലക്ഷം ലോട്ടറി അടിച്ചത് കുറ്റൂരിലെ രാജീവനും (മണി)യും, പേരൂലിലെ പ്രദീപനും ഷെയർ ചെയ്തെടുത്ത ടിക്കറ്റിന്. കേരള സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബംബർ നറുക്കെടുപ്പിൽ പിലാത്തറയിൽ നിന്നും നറുക്കെടുപ്പിന് തലേ ദിവസം വെള്ളിയാഴ്ച വിറ്റ ടിക്കറ്റിന് മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ലഭിച്ചത് കുറ്റൂർ കൂവപ്പയിലെ പി വി രാജീവനും (മണി ) അച്ഛൻ്റ സഹോദരപുത്രനായ പേരൂൽ ചേപ്പായിക്കോട്ടം സ്വദേശിയും ഇപ്പോൾ ധർമ്മശാല മാങ്ങാട് താമസിക്കുന്ന പ്രദീപ് കുമാറും ചേർന്ന് ഷെയർ ചെയ്ത് എടുത്ത ടിക്കറ്റിനാണ് 50 ലക്ഷം അടിച്ചത്.

രാജീവൻ അഞ്ചു പേർ ചേർന്നെടുത്ത മറ്റൊരു ബമ്പർ ടിക്കറ്റിന് 500 രുപയും അടിച്ചിട്ടുണ്ട്. 30 വർഷം സ്വകാര്യ ബസ് ക്ലീനറായി പണിയെടുത്ത രാജീവൻ ഇപ്പോൾ തൊഴിലുറപ്പ് പണിക്കും നാടൻ പണിക്കുമാണ് പോകുന്നത്. റിട്ട ആർമിയാണ് പ്രദീപ് കുമാർ. 35 വർഷമായി ലോട്ടറി രംഗത്തുള്ള കോറോം സ്വദേശി തമ്പാൻ്റെ ഉടമസ്ഥതയിലുള്ള തമ്പാൻ ലോട്ടറി ഏജൻസി വില്പന നടത്തിയ TG 848477 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്.

Lottery

Next TV

Related Stories
മദ്യലഹരിയില്‍ സ്‌ക്കൂട്ടര്‍ ഓടിച്ച് രണ്ട് സ്ത്രീകളേയും ഒരു കുട്ടിയേയും ഇടിച്ചു വീഴ്ത്തി: ഒരാൾക്കെതിരെ കേസ്

Dec 18, 2025 10:34 AM

മദ്യലഹരിയില്‍ സ്‌ക്കൂട്ടര്‍ ഓടിച്ച് രണ്ട് സ്ത്രീകളേയും ഒരു കുട്ടിയേയും ഇടിച്ചു വീഴ്ത്തി: ഒരാൾക്കെതിരെ കേസ്

മദ്യലഹരിയില്‍ സ്‌ക്കൂട്ടര്‍ ഓടിച്ച് രണ്ട് സ്ത്രീകളേയും ഒരു കുട്ടിയേയും ഇടിച്ചു വീഴ്ത്തി: ഒരാൾക്കെതിരെ കേസ്...

Read More >>
സിഎൻ സ്പോർട്സ് തളിപ്പറമ്പ, സിപിഎൽ സീസൺ 6 പോസ്റ്റർ പ്രകാശനം നടത്തി

Dec 18, 2025 09:59 AM

സിഎൻ സ്പോർട്സ് തളിപ്പറമ്പ, സിപിഎൽ സീസൺ 6 പോസ്റ്റർ പ്രകാശനം നടത്തി

സിഎൻ സ്പോർട്സ് തളിപ്പറമ്പ, സിപിഎൽ സീസൺ 6 പോസ്റ്റർ പ്രകാശനം...

Read More >>
സി പി ഐ എം സ്ഥാനാർഥിയായി വിജയിച്ച യുവതിക്ക് നേരെ അശ്ലീല പ്രയോഗങ്ങളും വധഭീഷണിയും, യു ഡി എഫ് പ്രവർത്തകർക്കെതിരെ കേസ്

Dec 17, 2025 10:06 PM

സി പി ഐ എം സ്ഥാനാർഥിയായി വിജയിച്ച യുവതിക്ക് നേരെ അശ്ലീല പ്രയോഗങ്ങളും വധഭീഷണിയും, യു ഡി എഫ് പ്രവർത്തകർക്കെതിരെ കേസ്

സി പി ഐ എം സ്ഥാനാർഥിയായി വിജയിച്ച യുവതിക്ക് നേരെ അശ്ലീല പ്രയോഗങ്ങളും വധഭീഷണിയും, യു ഡി എഫ് പ്രവർത്തകർക്കെതിരെ...

Read More >>
എടയന്നൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; പത്തോളം പേർക്ക് പരിക്ക്

Dec 17, 2025 07:46 PM

എടയന്നൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; പത്തോളം പേർക്ക് പരിക്ക്

എടയന്നൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; പത്തോളം പേർക്ക്...

Read More >>
പൊള്ളലേറ്റ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ചികിത്സയ്ക്കിടെ മരണമടഞ്ഞു

Dec 17, 2025 07:32 PM

പൊള്ളലേറ്റ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ചികിത്സയ്ക്കിടെ മരണമടഞ്ഞു

പൊള്ളലേറ്റ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ചികിത്സയ്ക്കിടെ...

Read More >>
കണ്ണൂർ പിണറായിയിലെ സ്ഫോടനം; പൊട്ടിയത് പടക്കമെന്ന് പൊലീസ് എഫ്ഐആർ

Dec 17, 2025 02:54 PM

കണ്ണൂർ പിണറായിയിലെ സ്ഫോടനം; പൊട്ടിയത് പടക്കമെന്ന് പൊലീസ് എഫ്ഐആർ

കണ്ണൂർ പിണറായിയിലെ സ്ഫോടനം; പൊട്ടിയത് പടക്കമെന്ന് പൊലീസ് എഫ്ഐആർ ...

Read More >>
Top Stories

News Roundup

GCC News

Entertainment News