90,000 കടന്ന് സ്വര്‍ണവില

90,000 കടന്ന് സ്വര്‍ണവില
Oct 8, 2025 10:55 AM | By Sufaija PP

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ആദ്യമായി 90,000 കടന്നു. ഇന്ന് പവന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 90,320 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 11,290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവും യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷകളുമാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

gold rate

Next TV

Related Stories
സി പത്മനാഭൻ മാസ്റ്റർ അനുസ്മരണ യോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

Oct 8, 2025 11:17 AM

സി പത്മനാഭൻ മാസ്റ്റർ അനുസ്മരണ യോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

സി പത്മനാഭൻ മാസ്റ്റർ അനുസ്മരണ യോഗവും പുഷ്പാർച്ചനയും...

Read More >>
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ 124.95 കോടി രൂപയുടെ സമഗ്ര വികസന പദ്ധതികൾക്ക് ഭരണാനുമതി

Oct 8, 2025 11:09 AM

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ 124.95 കോടി രൂപയുടെ സമഗ്ര വികസന പദ്ധതികൾക്ക് ഭരണാനുമതി

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ 124.95 കോടി രൂപയുടെ സമഗ്ര വികസന പദ്ധതികൾക്ക്...

Read More >>
നഗരസഭയിലെ സ്ക്രാപ്പ് അഴിമതി ഭരണപക്ഷത്തെ പ്രമുഖർക്ക് കൃത്യമായ പങ്ക്, വിജിലൻസ് അന്വേഷണം വേണം; എസ്ഡിപിഐ

Oct 8, 2025 10:58 AM

നഗരസഭയിലെ സ്ക്രാപ്പ് അഴിമതി ഭരണപക്ഷത്തെ പ്രമുഖർക്ക് കൃത്യമായ പങ്ക്, വിജിലൻസ് അന്വേഷണം വേണം; എസ്ഡിപിഐ

നഗരസഭയിലെ സ്ക്രാപ്പ് അഴിമതി ഭരണപക്ഷത്തെ പ്രമുഖർക്ക് കൃത്യമായ പങ്ക്. വിജിലൻസ് അന്വേഷണം വേണം....

Read More >>
എംഎസ്എഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു

Oct 8, 2025 09:54 AM

എംഎസ്എഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു

എംഎസ്എഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ റാലി...

Read More >>
മന്ന ജങ്ഷനിൽ ആരംഭിച്ച തണൽ സൽസാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ന്യൂറോ റിഹാബിലൈറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു

Oct 8, 2025 09:50 AM

മന്ന ജങ്ഷനിൽ ആരംഭിച്ച തണൽ സൽസാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ന്യൂറോ റിഹാബിലൈറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു

മന്ന ജങ്ഷനിൽ ആരംഭിച്ച തണൽ സൽസാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ന്യൂറോ റിഹാബിലൈറ്റേഷൻ സെന്റർ ഉദ്ഘാടനം...

Read More >>
ചൊറുക്കള -ബാവുപ്പറമ്പ് -മയ്യിൽ-കോളോളം-മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിനുള്ള ഭൂമി ഏറ്റെടുക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ തീരുമാനം

Oct 7, 2025 07:13 PM

ചൊറുക്കള -ബാവുപ്പറമ്പ് -മയ്യിൽ-കോളോളം-മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിനുള്ള ഭൂമി ഏറ്റെടുക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ തീരുമാനം

ചൊറുക്കള -–ബാവുപ്പറമ്പ്– -മയ്യിൽ-–കോളോളം –മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിനുള്ള ഭൂമി ഏറ്റെടുക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ...

Read More >>
Top Stories

//Truevisionall