തണൽ സൽസാർ ചാ രിറ്റബിൾ ട്രസ്റ്റിൻ്റെ സഹകരണത്തോടെ തളിപ്പറമ്പ മന്ന ജംഗ ഷനിൽ ആരംഭിച്ച ന്യൂറോ റിഹാബിലേഷൻ സെൻ്ററിൻ്റെ ഉല്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ മുർഷിദകോങ്ങായി നിർവഹിച്ചു. തണൽ പ്രസിഡൻ്റ് എസ് .പി.അബ്ദുല്ല ഹാജിയുടെ അധ്യക്ഷത വഹിച്ച യോഗം സെക്രട്ടറി മുഹമമദ്കുഞ്ഞി K V T സ്വാഗതം പറഞ്ഞു. തണൽ ചെയർമാൻ ഡോ. വി ഇദ്രീസ് സൽസാർ ചരീറ്റബിൾ ഡയറക്റ്റർ സൽമാൻ സലാഹുദ്ദീൻ എന്നിവർ പങ്കെടുത്ത പരിപാടിയിൽ
ആശംസ നേർന്നുകൊണ്ട്തണൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് .മുനീർ ഗ്രീൻസ് ടി ഐ നാസർ DR faiz DR ജിയോ തോമസ് DR മുകുന്ദൻ മന്ന ഖത്തീബ് ഫിർദോസ് മൗലവി പി പി നിസാർ സി സി ശ്രീധരൻ കെ എസ് റിയാസ് തുടങ്ങിയവർ സംസാരിച്ചു .ട്രഷറർ വി നൗഷാദ് നന്ദിയും പറഞ്ഞു.
neurocrehabilitation