പരിയാരം : കോൺഗ്രസ് നേതാവും കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ടായിരുന്ന സി പത്മനാഭൻ മാസ്റ്റർ അനുസ്മരണ ദിനാചരണത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
ഡിസിസി സെക്രട്ടറി ഇ.ടി. രാജീവൻ ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു എ.ടി ജനാർദ്ദനൻ, വി വി സി ബാലൻ,പി വി ഗോപാലൻ,കെ വി സുരാഗ് ,വി കുഞ്ഞപ്പൻ, കെ കൃഷ്ണൻ, എം. വി രാജൻ ,പി.വിനോദ്,വി വി മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.
C Padmanabhan Master