മുതുകുടയിലെ കോയോൻ ചന്ദ്രൻ(രാമചന്ദ്രൻ ആശാരി) (58)മരണപ്പെട്ടു.
മക്കൾ: രതുൽ, അഖില, അതുല്യ.സഹോദരങ്ങൾ: മാധവി,കൃഷ്ണൻ (കൊട്ടില) പഞ്ചാലീ(കുളവയൽ) ശൈലജ, (കയ്യം തടം )പുഷ്പപരേതരായ ഗോപാലൻ, കുഞ്ഞമ്പു )
സംസ്കാരം വൈകുന്നേരം മൂന്നു മണിക്ക് സമുദായ ശ്മശാനത്ത് (കുളക്കാട്ടുവയൽ )
ramachandaran