വീണ്ടും അതിശക്തമഴ; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

വീണ്ടും അതിശക്തമഴ; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
Oct 11, 2025 07:11 PM | By Sufaija PP

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും അതിശക്തമഴ മുന്നറിയിപ്പ്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മിമീ മുതൽ 204.4 മിമീ വരെ മഴ ലഭിക്കാനിടയുണ്ട്. വിവിധ ജില്ലകളിൽ ഇന്ന് മുതൽ അഞ്ച് ദിവസം യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മഞ്ഞ അലർട്ട്

11-10-2025: പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 12-10-2025: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് 13-10-2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്

14-10-2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി 15-10-2025: എറണാകുളം, ഇടുക്കി ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Heavy rains again

Next TV

Related Stories
സൂ സഫാരി പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ തളിപ്പറമ്പിന്റെ മുഖച്ഛായ തന്നെ മാറും, പാർക്ക് നിർമ്മിക്കുന്നതിനുള്ള വിദഗ്ധസമിതിയെ നിശ്ചയിച്ചു

Oct 11, 2025 07:56 PM

സൂ സഫാരി പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ തളിപ്പറമ്പിന്റെ മുഖച്ഛായ തന്നെ മാറും, പാർക്ക് നിർമ്മിക്കുന്നതിനുള്ള വിദഗ്ധസമിതിയെ നിശ്ചയിച്ചു

സൂ സഫാരി പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ തളിപ്പറമ്പിന്റെ മുഖച്ഛായ തന്നെ മാറും, പാർക്ക് നിർമ്മിക്കുന്നതിനുള്ള വിദഗ്ധസമിതിയെ...

Read More >>
‘ഷാഫിയുടെ ചോര നിലത്തു വീണിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരം ചോദിക്കും’; വി ഡി സതീശന്‍

Oct 11, 2025 07:29 PM

‘ഷാഫിയുടെ ചോര നിലത്തു വീണിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരം ചോദിക്കും’; വി ഡി സതീശന്‍

‘ഷാഫിയുടെ ചോര നിലത്തു വീണിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരം ചോദിക്കും’; വി ഡി...

Read More >>

Oct 11, 2025 07:20 PM

"നന്ദി കേരള പോലീസ്, പാതിരാത്രിയിലെ യാത്രയിലെ കാവലിന് നന്ദി": കൂടെയൊരു ചോക്ലേറ്റും, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയുടെ കത്ത്

"നന്ദി കേരള പോലീസ്, പാതിരാത്രിയിലെ യാത്രയിലെ കാവലിന് നന്ദി": കൂടെയൊരു ചോക്ലേറ്റും, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയുടെ...

Read More >>

Oct 11, 2025 03:11 PM

"പൊതുമരാമത്ത് വകുപ്പ് ഉന്നതരും സി പി എം ഭരണനേതൃത്വവും അവിശുദ്ധ കൂട്ടുകെട്ടിലൂടെ അഴിമതി ലക്ഷ്യമിട്ടാണ് എം എൽ എ ഫണ്ടിൻ്റെ വിനിയോഗം നടത്തുന്നത്": എ പി ഗംഗാധരൻ

"പൊതുമരാമത്ത് വകുപ്പ് ഉന്നതരും സി പി എം ഭരണനേതൃത്വവും അവിശുദ്ധ കൂട്ടുകെട്ടിലൂടെ അഴിമതി ലക്ഷ്യമിട്ടാണ് എം എൽ എ ഫണ്ടിൻ്റെ വിനിയോഗം നടത്തുന്നത്": എ പി...

Read More >>
PTH പാലിയേറ്റീവ് കെയർ സന്ദേശ റാലി ഇന്ന്

Oct 11, 2025 03:05 PM

PTH പാലിയേറ്റീവ് കെയർ സന്ദേശ റാലി ഇന്ന്

PTH പാലിയേറ്റീവ് കെയർ സന്ദേശ റാലി ഇന്ന്...

Read More >>
തലശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ്  ഒരാൾ മരിച്ചു

Oct 11, 2025 03:02 PM

തലശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് ഒരാൾ മരിച്ചു

തലശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് ഒരാൾ...

Read More >>
Top Stories










News Roundup






//Truevisionall