കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരന്റെ മുഖത്ത് പരുക്ക്

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരന്റെ മുഖത്ത് പരുക്ക്
Oct 14, 2025 01:55 PM | By Sufaija PP

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്. കണ്ണൂർ – യശ്വന്ത്‌പൂർ വീക്കിലി എക്സ്പ്രസിന് നേരെയാണ് ഇന്നലെ രാത്രി 10.30ഓടെ കല്ലേറുണ്ടായത്. കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽവെച്ചായിരുന്നു കല്ലേറുണ്ടായിട്ടുള്ളതെന്ന് ആർ പി എഫ് വ്യക്തമാക്കി. സംഭവത്തിൽ S7 കോച്ചിലെ യാത്രക്കാരന് കല്ലേറിൽ മുഖത്ത് പരുക്കേറ്റു.

തലശ്ശേരിയിൽ വെച്ച് ആർ പി എഫ് പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം ട്രെയിൻ വീണ്ടും യാത്ര ആരംഭിച്ചു. സംഭവത്തിൽ ആർ പി എഫ് അന്വേഷണം ആരംഭിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ് ഉണ്ടാകുന്നത്.

Stones thrown at train in Kannur

Next TV

Related Stories
ശ്രീകണ്ഠാപുരത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു

Oct 14, 2025 04:49 PM

ശ്രീകണ്ഠാപുരത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു

ശ്രീകണ്ഠാപുരത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ...

Read More >>
പുതിയങ്ങാടിയില്‍ ഗ്യാസ് സിലിൻഡര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പൊള്ളലേറ്റ രണ്ടാമത്തെ മത്സ്യബന്ധന തൊഴിലാളിയും മരിച്ചു

Oct 14, 2025 01:56 PM

പുതിയങ്ങാടിയില്‍ ഗ്യാസ് സിലിൻഡര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പൊള്ളലേറ്റ രണ്ടാമത്തെ മത്സ്യബന്ധന തൊഴിലാളിയും മരിച്ചു

പുതിയങ്ങാടിയില്‍ ഗ്യാസ് സിലിൻഡര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പൊള്ളലേറ്റ രണ്ടാമത്തെ മത്സ്യബന്ധന തൊഴിലാളിയും...

Read More >>
തളിപ്പറമ്പിലെ തീപ്പിടുത്തം: വ്യാപാരികളെ ഉപദ്രവിക്കുന്ന രീതിയിലുള്ള സമീപനം കൈകൊണ്ട നഗരസഭ സെക്രട്ടറിയുടെ മനോനില പരിശോധിക്കണം, മുസ്ലിം ലീഗ്

Oct 14, 2025 01:52 PM

തളിപ്പറമ്പിലെ തീപ്പിടുത്തം: വ്യാപാരികളെ ഉപദ്രവിക്കുന്ന രീതിയിലുള്ള സമീപനം കൈകൊണ്ട നഗരസഭ സെക്രട്ടറിയുടെ മനോനില പരിശോധിക്കണം, മുസ്ലിം ലീഗ്

തളിപ്പറമ്പിലെ തീപ്പിടുത്തം: വ്യാപാരികളെ ഉപദ്രവിക്കുന്ന രീതിയിലുള്ള സമീപനം കൈകൊണ്ട നഗരസഭ സെക്രട്ടറിയുടെ മനോനില പരിശോധിക്കണം, മുസ്ലിം...

Read More >>
തളിപ്പറമ്പിലെ തീപിടുത്തത്തിൽ സർവ്വതും നഷ്ടമായ തൊഴിലാളികൾക്ക് കൈത്താങ്ങായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

Oct 14, 2025 01:47 PM

തളിപ്പറമ്പിലെ തീപിടുത്തത്തിൽ സർവ്വതും നഷ്ടമായ തൊഴിലാളികൾക്ക് കൈത്താങ്ങായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

തളിപ്പറമ്പിലെ തീപിടുത്തത്തിൽ സർവ്വതും നഷ്ടമായ തൊഴിലാളികൾക്ക് കൈത്താങ്ങായി ഭക്ഷ്യ കിറ്റ് വിതരണം...

Read More >>
തളിപ്പറമ്പ് നഗരത്തിലെ തീപ്പിടുത്തം: കെട്ടിടത്തിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് തുടക്കമായി

Oct 14, 2025 11:57 AM

തളിപ്പറമ്പ് നഗരത്തിലെ തീപ്പിടുത്തം: കെട്ടിടത്തിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് തുടക്കമായി

തളിപ്പറമ്പ് നഗരത്തിലെ തീപ്പിടുത്തം: കെട്ടിടത്തിൽ ശുചീകരണപ്രവർത്തനങ്ങൾക്ക്...

Read More >>
കഞ്ചാവും മദ്യവുമായി നാല് യുവാക്കൾ പിടിയിൽ

Oct 14, 2025 09:51 AM

കഞ്ചാവും മദ്യവുമായി നാല് യുവാക്കൾ പിടിയിൽ

കഞ്ചാവും മദ്യവുമായി നാല് യുവാക്കൾ പിടിയിൽ...

Read More >>
Top Stories

Entertainment News

//Truevisionall