ശബരിമല സ്വർണ്ണ തട്ടിപ്പ് കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ. 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. ഇയാളെ നാളെ ഉച്ചയ്ക്ക് 12 മണിയോടെ റാന്നി കോടതിയിൽ ഹാജരാക്കും.
unnikrishnan potti