'സ്വർണപ്പാളിയിൽ നിന്ന് 2 കിലോയിലധികം സ്വർണം തട്ടി, സ്വത്ത് സാമ്പാദനം ആയിരുന്നു ലക്ഷ്യം’; ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണം തട്ടിയെടുത്തത് സ്ഥിരീകരിച്ച് റിമാൻഡ് റിപ്പോർട്ട്

'സ്വർണപ്പാളിയിൽ നിന്ന് 2 കിലോയിലധികം സ്വർണം തട്ടി, സ്വത്ത് സാമ്പാദനം ആയിരുന്നു ലക്ഷ്യം’; ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണം തട്ടിയെടുത്തത് സ്ഥിരീകരിച്ച് റിമാൻഡ് റിപ്പോർട്ട്
Oct 17, 2025 04:34 PM | By Sufaija PP

തിരുവനന്തപുരം : ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണം തട്ടിയെടുത്തെന്നു സ്ഥിരീകരിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ട്. സ്വത്തു സാമ്പാദനം ആയിരുന്നു ലക്ഷ്യം. സ്വർണ്ണപ്പാളിയിൽ നിന്നും തട്ടിയെടുത്തത് രണ്ടു കിലോയിലധികം സ്വർണ്ണം.സാമ്പത്തിക ലാഭത്തിനായി ദ്വാരപാലക പാളികൾ പല സ്ഥലങ്ങളിലും പ്രദർശിപ്പിച്ചു.

ആചാരലംഘനം നടത്തി.ദുരൂപയോഗം ചെയ്ത സ്വർണത്തിന് പകരം സ്വർണം പൂശാൻ സ്പോൺസർമാരെ കണ്ടെത്തി. അവരിൽ നിന്ന് വലിയ അളവിൽ സ്വർണ്ണം വാങ്ങി അത് ഉപയോഗിക്കാതെ കൈവശപ്പെടുത്തി. കേരളത്തിലും പല ക്ഷേത്രങ്ങളിലും വീടുകളിലും എത്തിച്ച് ഒരു സുരക്ഷിതവും ഇല്ലാതെ സ്വർണ്ണപ്പാളികൾ പൂജ നടത്തി. അന്യായ ലാഭം ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയുടെയും സംഘത്തിന്റെയും പ്രവർത്തി വിശ്വാസികൾക്കിടയിൽ ആശങ്ക ഉണ്ടാക്കിയെന്നാണ് SIT കസ്റ്റഡി അപേക്ഷയുടെ പകർപ്പിൽ പറയുന്നത്. ഉണ്ണി കൃഷ്ണൻ പോറ്റി ചെയ്ത കുറ്റകൃത്യം ഗൗരവ സ്വഭാവത്തിൽ ഉള്ളത്. കൂട്ടുത്തരവാദികളുടെ പങ്കിനെ പറ്റി വിശദമായി അന്വേഷിക്കണം. പ്രതികളുടെ പ്രവർത്തികൾ സമൂഹത്തിലും വിശ്വാസികൾക്കിടയിലും ആശങ്ക ഉണ്ടാക്കി. തട്ടിയെടുത്ത സ്വർണ്ണം എങ്ങനെ വിനിയോഗിച്ചു എന്നും കൂട്ടുത്തരവാദികളെ പങ്കിനെ കുറിച്ചും അന്വേഷിക്കണം. പ്രതി സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്നു അന്വേഷിക്കണമെന്നും കസ്റ്റഡി അപേക്ഷയിൽ SIT വ്യക്തമാക്കുന്നു.

Remand report confirms that Unnikrishnan Potti stole the gold

Next TV

Related Stories
നീല, വെള്ള റേഷൻ കാർഡുകൾ പിങ്ക് ആക്കാം; മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പോൾ അപേക്ഷിക്കാം

Oct 17, 2025 09:46 PM

നീല, വെള്ള റേഷൻ കാർഡുകൾ പിങ്ക് ആക്കാം; മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പോൾ അപേക്ഷിക്കാം

നീല, വെള്ള റേഷൻ കാർഡുകൾ പിങ്ക് ആക്കാം; മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പോൾ...

Read More >>
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടി, നാളെ മുതൽ പുതിയ ദർശനസമയം

Oct 17, 2025 09:11 PM

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടി, നാളെ മുതൽ പുതിയ ദർശനസമയം

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടി, നാളെ മുതൽ പുതിയ...

Read More >>
തളിപ്പറമ്പ ഹാപ്പിനെസ് സ്ക്വയറിൽ റിഥം ഓഫ് ഹാപ്പിനെസ്സ് നാളെ

Oct 17, 2025 09:10 PM

തളിപ്പറമ്പ ഹാപ്പിനെസ് സ്ക്വയറിൽ റിഥം ഓഫ് ഹാപ്പിനെസ്സ് നാളെ

തളിപ്പറമ്പ ഹാപ്പിനെസ് സ്ക്വയറിൽ റിഥം ഓഫ് ഹാപ്പിനെസ്സ്...

Read More >>
പോലീസിനെ കണ്ട് മണൽ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു, ടിപ്പറും ബൈക്കും മണൽക്കടത്ത് ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു

Oct 17, 2025 04:43 PM

പോലീസിനെ കണ്ട് മണൽ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു, ടിപ്പറും ബൈക്കും മണൽക്കടത്ത് ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു

പോലീസിനെ കണ്ട് മണൽ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു, ടിപ്പറും ബൈക്കും മണൽക്കടത്ത് ഉപകരണങ്ങളും...

Read More >>
സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേനെ എത്തിയയാൾ ജ്വല്ലറിയിൽ നിന്നും മോതിരവുമായി കടന്നു കളഞ്ഞു

Oct 17, 2025 04:40 PM

സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേനെ എത്തിയയാൾ ജ്വല്ലറിയിൽ നിന്നും മോതിരവുമായി കടന്നു കളഞ്ഞു

സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേനെ എത്തിയയാൾ ജ്വല്ലറിയിൽ നിന്നും മോതിരവുമായി കടന്നു...

Read More >>
തളിപ്പറമ്പിൽ കാർ ബൈക്കിൽ ഇടിച്ച് യുവാവിന് പരിക്ക്

Oct 17, 2025 01:32 PM

തളിപ്പറമ്പിൽ കാർ ബൈക്കിൽ ഇടിച്ച് യുവാവിന് പരിക്ക്

തളിപ്പറമ്പിൽ കാർ ബൈക്കിൽ ഇടിച്ച് യുവാവിന്...

Read More >>
Top Stories

//Truevisionall