കല്യാശ്ശേരി: CPI(M) ബിക്കിരിയന്‍ പറമ്പ് 2 -ാം ബ്രാഞ്ച് മെമ്പറും, കല്ല്യാശ്ശേരിയിലെ AC ടെക്നീഷ്യനുമായ പി. വി. പ്രഭാത് (55) ജോലിക്കിടെ ഷോക്കേറ്റ് മരണപ്പെട്ടു.
പരേതനായ പുളിയുള്ള വളപ്പില്‍ കുഞ്ഞിരാമന്‍റെയും ചുണ്ടയില്‍ ഭാനുമതിയുടെയും മകനാണ്.ഭാര്യ : റീജ (പനക്കാട്, കരിമ്പം)മക്കള്‍ : അനോഷ്ക (ചെറുകുന്ന് ഗേള്‍സ് സ്ക്കൂള്‍), ആദിത്യ (കല്ല്യാശ്ശേരി ഹൈസ്ക്കൂള്‍)സഹോദരങ്ങള്‍ : വിനോദ് (തലവില്‍), ബീന (മംഗലാപുരം), സുനീത് (MRF ചെന്നൈ)
ഡിസംബര്‍ 8 തിങ്കളാഴ്ച രാവിലെ 11 മുതല്‍ കല്ല്യാശ്ശേരി CRC പരിസരത്ത് പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ബിക്കിരിയൻപറമ്പ് പൊതുശ്മശാനത്തിൽ സംസ്ക്കാരം.
Young man dies



































