കീഴാറ്റൂർ: കീഴാറ്റൂരിലെ കലിക്കോട്ട് വീട്ടിൽ ഗോവിന്ദൻ (70) നിര്യാതനായി. കെ.വി ലക്ഷ്മിഅമ്മയുടെയും പരേതനായ ബാവുക്കാട്ട് കുഞ്ഞമ്പു നമ്പ്യാരുടെയും മകനാണ്.
ഭാര്യ ടി.വി. കമലാക്ഷി (CPIM കീഴാറ്റൂർ തെക്ക് ബ്രാഞ്ച് മെമ്പർ ).മക്കൾ :ടി.വി വിനോദ് (തളിപ്പറമ്പ സഹകരണ ആശുപത്രി ജീവനക്കാരൻ,CPIM തളിപ്പറമ്പ നോർത്ത് LC മെമ്പർ, IRPC തളിപ്പറമ്പ സോണൽ കൺവിനർ) ടി.വി വിജേഷ് (ഗ്രാൻഡ് തേജസ് തളിപ്പറമ്പ )ടി വി അജേഷ് ( പറപ്പുൽ ,ഗൾഫ് ).മരുമക്കൾ: ഷൈജ പി.വി (വെള്ളാവ്, പരിയാരം മെഡിക്കൽ കോളേജ്) , രേഷ്മ ഇ (ചെപ്പനൂൽ)
സഹോദരങ്ങൾ : യശോദ (കുറ്റിക്കോൽ ) ഭാർഗ്ഗവി, ഉണ്ണികൃഷ്ണൻ, കെ വി പ്രകാശൻ ,ശോഭ (ഇരുവരും CPIM കീഴാറ്റുർ തെക്ക് ബ്രാഞ്ച് മെമ്പർമാർ )
6 മണി വരെ പറപ്പൂലിലെ വീട്ടിലും പൊതുദർശനത്തിന് വെക്കും സംസ്കാരം 6 മണിക്ക് കീഴാറ്റൂർ പൊതു സ്മശാനത്തിൽ നടക്കും.
govindan



































