കോഴിക്കോട്: സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപം ഉണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശി മർവാൻ, കോഴിക്കോട് കക്കോടി സ്വദേശി ജുബൈദ് എന്നിവരാണ് മരിച്ചത്. കണ്ണൂർ സ്വദേശി മാട്ടൂൽ സിദ്ധീഖാബാദ് ചാലിൽ താമസിച്ചിരുന്ന കക്കാടൻ കൊച്ചൻ സുബൈറിൻ്റെയും താഹിറയുടെയും മകനാണ് മരിച്ച മർവാൻ.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.
motorcycle collision on Kozhikode Beach Road



































