കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ജനുവരി 19ന് തുടങ്ങും

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ജനുവരി 19ന് തുടങ്ങും
Dec 17, 2025 11:45 AM | By Sufaija PP

കണ്ണൂർ : കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ജനുവരി 19 ന് തുടങ്ങും. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ രാഷ്ട്രീയം കൂടി പരിശോധിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ഹർജി നൽകിയത്.

Kannur ADM Naveen Babu's death: Hearing on petition

Next TV

Related Stories
കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാട്ടൂൽ സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു

Dec 17, 2025 11:40 AM

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാട്ടൂൽ സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാട്ടൂൽ സ്വദേശി ഉൾപ്പെടെ രണ്ട് പേർ...

Read More >>
തെരഞ്ഞെടുപ്പ് ദിവസത്തെ അക്രമത്തിൽ പ്രതിയായ മുസ്ലിംലീ​ഗ് പ്രവർത്തകൻ റിമാന്റിൽ

Dec 17, 2025 11:37 AM

തെരഞ്ഞെടുപ്പ് ദിവസത്തെ അക്രമത്തിൽ പ്രതിയായ മുസ്ലിംലീ​ഗ് പ്രവർത്തകൻ റിമാന്റിൽ

തെരഞ്ഞെടുപ്പ് ദിവസത്തെ അക്രമത്തിൽ പ്രതിയായ മുസ്ലിംലീ​ഗ് പ്രവർത്തകൻ...

Read More >>
തീരുമാനമാകാതെ കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനം

Dec 17, 2025 10:02 AM

തീരുമാനമാകാതെ കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനം

തീരുമാനമാകാതെ കണ്ണൂർ കോർപറേഷൻ മേയർ...

Read More >>
കണ്ണൂർ തയ്യിൽ ജ്യോതിഷ് വധക്കേസ്: ഏഴ് സി.പി.എം പ്രവർത്തകരെ ഹൈകോടതി വെറുതെവിട്ടു

Dec 17, 2025 09:49 AM

കണ്ണൂർ തയ്യിൽ ജ്യോതിഷ് വധക്കേസ്: ഏഴ് സി.പി.എം പ്രവർത്തകരെ ഹൈകോടതി വെറുതെവിട്ടു

കണ്ണൂർ തയ്യിൽ ജ്യോതിഷ് വധക്കേസ്: ഏഴ് സി.പി.എം പ്രവർത്തകരെ ഹൈകോടതി...

Read More >>
സിപിഎം കണ്ണൂരിൽ ബോംബ് രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാറാവണം: മുസ്ലിം ലീഗ്

Dec 16, 2025 10:39 PM

സിപിഎം കണ്ണൂരിൽ ബോംബ് രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാറാവണം: മുസ്ലിം ലീഗ്

സിപിഎം കണ്ണൂരിൽ ബോംബ് രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാറാവണം -മുസ്ലിം...

Read More >>
തളിപ്പറമ്പിൽ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും കാൽനടയാത്ര ചെയ്യാൻ പോലും സാധിക്കുന്നില്ല, മെർച്ചന്റ്സ് അസോസിയേഷൻ

Dec 16, 2025 07:17 PM

തളിപ്പറമ്പിൽ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും കാൽനടയാത്ര ചെയ്യാൻ പോലും സാധിക്കുന്നില്ല, മെർച്ചന്റ്സ് അസോസിയേഷൻ

തളിപ്പറമ്പിൽ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും കാൽനടയാത്ര ചെയ്യാൻ പോലും സാധിക്കുന്നില്ല, മെർച്ചന്റ്സ്...

Read More >>
Top Stories

News Roundup

Entertainment News