കുറുമാത്തൂർ : ചൊറുക്കളയിലെ റിട്ട. സുബേദാർമേജർ യം. ദാമോദരൻ നമ്പ്യാർ (86)അന്തരിച്ചു.ഭാര്യ: പി.വി. യശോദ
മക്കൾ: പി.വി. വത്സല (റിട്ട. അധ്യാപിക കെ കെ എൻ പരിയാരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ) ,പി.വി. വിജയ , പി.വി. വിനോദ് (വില്ലേജ് ഓഫീസർ പരിയാരം ) പി.വി. വസന്ത (അധ്യാപിക, എ.വി. സ്മാരക ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കരിവെള്ളൂർ).
മരുമക്കൾ: പി.സി. ചന്ദ്രമോഹനൻ (റിട്ട. പ്രിൻസിപ്പാൾ, സി.കെ.എൻ. എസ്. ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പിലിക്കോട് )വി.പി.രാഘവൻ ( ബിസിനസ്സ് ) ,പി.വി. രസ്നമോൾ (ഹയർ സെക്കണ്ടറി അധ്യാപിക. മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ), നാരായണൻ കുട്ടി മനിയേരി ( ശിരസ്തദാർ സബ് കോടതി, കാസർഗോഡ്).
m damodaran





































