വാഹനാപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല, പോക്കറ്റിൽ നിന്ന് കിട്ടിയത് ഒരു ഫോട്ടോ മാത്രം, പെൺകുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കുക

വാഹനാപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല,  പോക്കറ്റിൽ നിന്ന് കിട്ടിയത് ഒരു ഫോട്ടോ മാത്രം, പെൺകുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കുക
Jan 7, 2026 10:27 AM | By Sufaija PP

കണ്ണൂർ: ജനുവരി ഒന്നിന് വാഹന അപകടത്തിൽ മരിച്ച പേരും നാടും വീടും വിലാസവുമറിയാത്ത മധ്യ വയസ്കന്റെ പോക്കറ്റിൽ നിന്ന് കിട്ടിയത് മഷി പടർന്ന ഒരു ഫോട്ടോ മാത്രം. ആ ഫോട്ടോയിൽ കാണുന്ന കുട്ടി മരിച്ചയാളുടെ ആരെങ്കിലും ആണോ, മരിച്ചയാളെ തിരിച്ചറിയാൻ ഈ ഫോട്ടോ സഹായകമാകുമോ എന്ന അന്വേഷണത്തിലാണ് കണ്ണൂർ ടൌൺ പോലീസ്. താണയിൽ വെച്ചാണ് ഇയാൾ വാഹനാപകടത്തിൽ പെട്ടത്.

ഗുരുതരമായി പരിക്കുപറ്റി ചികിത്സയിലിരിക്കെ ജനുവരി ഒന്നിനാണ് മരിച്ചത്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തിവരുന്ന ക്രൈം നമ്പർ1445/25 കേസാണ് ഇത്. ഈ പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും സൂചനയോ അറിയോ ലഭിക്കുന്നവർ 9497987203, 9497980894, 9497980893, 04972763337 നമ്പറിൽ ബന്ധപ്പെടുക

The person who died in the car accident was not identified

Next TV

Related Stories
സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈമാസം 13 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

Jan 8, 2026 04:51 PM

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈമാസം 13 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈമാസം 13 മുതൽ അനിശ്ചിതകാല...

Read More >>
ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു

Jan 8, 2026 04:49 PM

ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു

ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ...

Read More >>
സിപിഎം പ്രവർത്തകൻ ലതേഷ് വധക്കേസ്: ഏഴ് ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവുശിക്ഷ

Jan 8, 2026 04:47 PM

സിപിഎം പ്രവർത്തകൻ ലതേഷ് വധക്കേസ്: ഏഴ് ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവുശിക്ഷ

സിപിഎം പ്രവർത്തകൻ ലതേഷ് വധക്കേസ്: ഏഴ് ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം...

Read More >>
സിപിഎം പ്രവർത്തകൻ കെ ലതേഷ് വധക്കേസ്; ബിജെപി പ്രവർത്തകരായ  ഏഴ്  പ്രതികൾ കുറ്റക്കാരെന്ന് കോടതി

Jan 8, 2026 12:23 PM

സിപിഎം പ്രവർത്തകൻ കെ ലതേഷ് വധക്കേസ്; ബിജെപി പ്രവർത്തകരായ ഏഴ് പ്രതികൾ കുറ്റക്കാരെന്ന് കോടതി

സിപിഎം പ്രവർത്തകൻ കെ ലതേഷ് വധക്കേസ്; ബിജെപി പ്രവർത്തകരായ ഏഴ് പ്രതികൾ കുറ്റക്കാരെന്ന്...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ ഹാഷിഷ് ഓയിൽ പിടികൂടി

Jan 8, 2026 12:14 PM

കണ്ണൂർ സെൻട്രൽ ജയിലിൽ ഹാഷിഷ് ഓയിൽ പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിൽ ഹാഷിഷ് ഓയിൽ...

Read More >>
കണ്ണൂർ റൂറൽ പോലീസ്  ജനമൈത്രി പോലീസ് ജെൻഡർ ജസ്റ്റിസ് കോൺഫറൻസ് സംഘടിപ്പിച്ചു

Jan 8, 2026 12:13 PM

കണ്ണൂർ റൂറൽ പോലീസ് ജനമൈത്രി പോലീസ് ജെൻഡർ ജസ്റ്റിസ് കോൺഫറൻസ് സംഘടിപ്പിച്ചു

കണ്ണൂർ റൂറൽ പോലീസ് ജനമൈത്രി പോലീസ് ജെൻഡർ ജസ്റ്റിസ് കോൺഫറൻസ്...

Read More >>
Top Stories

News Roundup