മോറാഴ ഈച്ച കോട്ടത്തെ ഇ.സി കണ്ണൻ നിര്യാതനായി

മോറാഴ ഈച്ച കോട്ടത്തെ ഇ.സി കണ്ണൻ നിര്യാതനായി
Jan 9, 2026 05:45 PM | By Sufaija PP

മോറാഴ: ഈച്ച കോട്ടത്തെ ഇ. സി.കണ്ണൻ(79) നിര്യാതനായി. മോറാഴ വീ വേർസ് സൊസൈറ്റിയിലെ നെയ്ത്ത് തൊഴിലാളിയായിരുന്നു. സംസ്കാരം രാത്രി 8.00 മണിക്ക് തീർക്കുംചാൽ ശ്മശാനത്തിൽ.

ഭാര്യ വനജ( മോറാഴ വീവേഴ്സ്). മക്കൾ - ഷീജ, ഷിജു (ഇന്ത്യൻ കോഫി ഹൗസ് കണ്ണൂർ പ്ലാസ) മരുമക്കൾ സുനിൽകുമാർ (താവം), ശ്വേത (കരിക്കൻ കുളം, എ.കെ.ജി ഹോസ്പിറ്റൽ) സഹോദരങ്ങൾ -രോഹിണി, പരേതരായ കോരൻ, കുഞ്ഞാതി .

E C Kannan

Next TV

Related Stories
തണ്ടപ്പുറത്തെ കിഴക്കേ വളപ്പിൽ ജാനകി നിര്യാതയായി

Jan 10, 2026 09:10 AM

തണ്ടപ്പുറത്തെ കിഴക്കേ വളപ്പിൽ ജാനകി നിര്യാതയായി

തണ്ടപ്പുറത്തെ കിഴക്കേ വളപ്പിൽ ജാനകി...

Read More >>
വളപട്ടണം മന്നയിലെ മൈലാഞ്ചിക്കൽ ആസാദ് നിര്യാതനായി

Jan 9, 2026 12:15 PM

വളപട്ടണം മന്നയിലെ മൈലാഞ്ചിക്കൽ ആസാദ് നിര്യാതനായി

വളപട്ടണം മന്നയിലെ മൈലാഞ്ചിക്കൽ ആസാദ്...

Read More >>
യുവാവ് ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് മരിച്ചു

Jan 8, 2026 08:54 AM

യുവാവ് ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് മരിച്ചു

യുവാവ് ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ്...

Read More >>
ഇ എൻ രാഘവൻ നമ്പ്യാർ നിര്യാതനായി

Jan 7, 2026 06:43 PM

ഇ എൻ രാഘവൻ നമ്പ്യാർ നിര്യാതനായി

ഇ എൻ രാഘവൻ നമ്പ്യാർ...

Read More >>
ബസിടിച്ച് വയോധികക്ക് ദാരുണാന്ത്യം

Jan 7, 2026 09:40 AM

ബസിടിച്ച് വയോധികക്ക് ദാരുണാന്ത്യം

ബസിടിച്ച് വയോധികക്ക്...

Read More >>
തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർ ചെറിയൂര് വീട്ടിൽ കുഞ്ഞികൃഷ്ണൻ നിര്യാതനായി

Jan 6, 2026 01:33 PM

തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർ ചെറിയൂര് വീട്ടിൽ കുഞ്ഞികൃഷ്ണൻ നിര്യാതനായി

തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർ ചെറിയൂര് വീട്ടിൽ കുഞ്ഞികൃഷ്ണൻ...

Read More >>
Top Stories

News Roundup