എരമം സൗത്ത് എൽ.പി. സ്കൂളിന് സമീപം താമസിക്കുന്ന ഊനത്തിൽ അനിൽകുമാർ ഹൃദയാഘാതം മൂലം മരണപ്പെട്ടു

എരമം സൗത്ത് എൽ.പി. സ്കൂളിന് സമീപം താമസിക്കുന്ന ഊനത്തിൽ അനിൽകുമാർ ഹൃദയാഘാതം മൂലം മരണപ്പെട്ടു
Apr 6, 2026 11:46 AM | By Sufaija PP

എരമം ശ്രീ പുല്ലൂര്മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ദേവസ്വം സെക്രട്ടറിയും ഓട്ടോ തൊഴിലാളി യൂണിയൻ CITU തൗവ്വറ ഡിവിഷൻ സെക്രട്ടറിയും ആയ എരമം സൗത്ത് എൽ.പി. സ്കൂളിന് സമീപം താമസിക്കുന്ന ഊനത്തിൽ അനിൽകുമാർ (49) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഭാര്യ: രമ്യശ്രീ,മകൻ: അഭിമന്യു.

ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ തൗവ്വറ ഓട്ടോ സ്റ്റാൻ്റിലും, 2 മണിക്ക് നടുവിലെക്കുനി പാർട്ടി ഓഫീസിലും 2.30 ന് വീട്ടിലും പൊതുദർശനം. 3 മണിക്ക് പുല്ലുപാറ സമുദായശമ്ശാനത്തിൽ സംസ്ക്കാരം.

anilkumar

Next TV

Related Stories
നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

Apr 5, 2026 06:59 PM

നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ...

Read More >>
യുവതി കുഴഞ്ഞ് വീണ് മരിച്ചു

Apr 1, 2026 09:14 AM

യുവതി കുഴഞ്ഞ് വീണ് മരിച്ചു

യുവതി കുഴഞ്ഞ് വീണ്...

Read More >>
ചൂരികാടൻ വായനശാലയ്ക്ക് സമീപം താമസിക്കുന്ന വെള്ളുക്കീൽ ജനാർദ്ദനൻ നിര്യാതനായി

Mar 30, 2026 11:54 AM

ചൂരികാടൻ വായനശാലയ്ക്ക് സമീപം താമസിക്കുന്ന വെള്ളുക്കീൽ ജനാർദ്ദനൻ നിര്യാതനായി

ചൂരികാടൻ വായനശാലയ്ക്ക് സമീപം താമസിക്കുന്ന വെള്ളുക്കീൽ ജനാർദ്ദനൻ(78)...

Read More >>
കെ.സി മമ്മു നിര്യാതനായി

Mar 30, 2026 09:23 AM

കെ.സി മമ്മു നിര്യാതനായി

കെ.സി മമ്മു (84)...

Read More >>
കോടല്ലൂർ ഉദയ ക്ലബ്ബിനു സമീപത്തെ പി.വി.രാമചന്ദ്രൻ നിര്യാതനായി

Mar 29, 2026 09:21 AM

കോടല്ലൂർ ഉദയ ക്ലബ്ബിനു സമീപത്തെ പി.വി.രാമചന്ദ്രൻ നിര്യാതനായി

കോടല്ലൂർ ഉദയ ക്ലബ്ബിനു സമീപത്തെ പി.വി.രാമചന്ദ്രൻ (62)...

Read More >>
Top Stories