ഒഴക്രോം: നീലിയാർ കോട്ടത്തിന് സമീപം പി.വി. കമലാക്ഷി (85) നിര്യാതയായി. ഭർത്താവ് പരേതനായ എ.സി. കണ്ണൻ. മക്കൾ: വേണുഗോപാൽ, മുരളിധരൻ, മല്ലിക - VFPCK Dy. Manager കണ്ണൂർ. മരുമക്കൾ: രജിത, വീണ, സുരേഷ് കുമാർ - ജില്ലാ ജഡ്ജി കോഴിക്കോട്.സഹോദരങ്ങൾ: ശാരദ, പത്മിനി, പരേതരായ ബാലകൃഷ്ണൻ, കുഞ്ഞിരാമൻ, രവീന്ദ്രൻ.
സംസ്ക്കാരം ഇന്ന് 15-01-2026 വ്യാഴാഴ്ച വൈകുന്നേരം 05.30 ന് ഒഴക്രോം പൂവത്തുംചാൽ സമുദായ ശ്മശാനത്തിൽ
P V Kamalakshi



































