മോറാഴ: വെള്ളിക്കീൽ കൈരളി വയനശാലക്ക് സമീപത്തെ കുന്നിൽ മധു(55) നിര്യാതനായി ഭാര്യ പ്രേമജ (ചെറുകുന്ന് )മകൻ നവജ്യോത് അച്ചൻ പരേതനായ ഒതേനൻ അമ്മ പരേതയായ കുന്നിൽ നാരായണി സഹോദരങ്ങൾ രമേശൻ, ഉഷ, തങ്കമണി (വേളാപുരം ) വിനോദ് ( സൗദി ).
സംസ്കാരം നാളെ (18/1/26 ) രാവിലെ 10 മണിക്ക് ആന്തൂർ മുൻസിപ്പൽ ശാന്തിതീരം വാതക ശ്മശാനത്തിൽ.
madhu

































