തളിപ്പറമ്പ് നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു

തളിപ്പറമ്പ് നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു
Feb 10, 2026 04:35 PM | By Sufaija PP

തളിപ്പറമ്പ്: പന്ത്രണ്ട് മാസം പൂർണമായും പദ്ധതി നിർവ്വഹണത്തിന് ലഭിക്കുന്ന വിധത്തിലാണ് വാർഷിക പദ്ധതികൾ രൂപപ്പെടുത്തിയിട്ടുള്ളതെന്ന് തദ്ദേശ സ്വയംഭരണ ജോ. ഡയരക്ടർ ടി.ജെ. അരുൺ.റോഡുകളും പാലങ്ങളും മാത്രമല്ല വികസനമെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതനിലവാരം ഉയർന്നാൽ മാത്രമേ വികസനം യാഥാർത്ഥ്യമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

തളിപ്പറമ്പ് നഗരസഭ വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നഗരസഭ ചെയർപേഴ്സൻ പി.കെ.സുബൈർ അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ചെയർപേഴ്സൻ ദീപ രഞ്ജിത്ത്, വികസന സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ. മുഹമ്മദ് ബഷീർ, പുല്ലായിക്കൊടി ചന്ദ്രൻ, പി.പി. വൽസല, പി.സി. നസീർ, പി.റജില, കൗൺസിലർമാരായ ടി.ബാലകൃഷ്ണൻ, കെ.വി. മുഹമ്മദ് കുഞ്ഞി, എ. അശോക് കുമാർ, മുൻ ചെയർപേഴ്സൻ മുർഷിത കൊങ്ങായി, കെ.പി.സുബൈർ എന്നിവർ പ്രസംഗിച്ചു.

Taliparamba Municipality organized a development seminar

Next TV

Related Stories
ഹാപ്പിനസ് ഫിലിം ഫെസ്റ്റിവല്‍; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 11 മുതല്‍

Feb 10, 2026 10:31 PM

ഹാപ്പിനസ് ഫിലിം ഫെസ്റ്റിവല്‍; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 11 മുതല്‍

ഹാപ്പിനസ് ഫിലിം ഫെസ്റ്റിവല്‍;ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 11...

Read More >>
മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക് തീയിട്ടു

Feb 10, 2026 10:07 PM

മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക് തീയിട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക്...

Read More >>
മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 11 മുതൽ 15 വരെ കണ്ണൂരിൽ നടക്കും

Feb 10, 2026 10:04 PM

മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 11 മുതൽ 15 വരെ കണ്ണൂരിൽ നടക്കും

മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 11 മുതൽ 15 വരെ കണ്ണൂരിൽ...

Read More >>
നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

Feb 10, 2026 09:54 PM

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രികന്...

Read More >>
തലശേരി കുടുംബ കോടതിയിൽ ഹാജരാക്കവെ പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട വാറൻഡ്  പ്രതിയെ പിടികൂടി

Feb 10, 2026 09:49 PM

തലശേരി കുടുംബ കോടതിയിൽ ഹാജരാക്കവെ പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട വാറൻഡ് പ്രതിയെ പിടികൂടി

തലശേരി കുടുംബ കോടതിയിൽ ഹാജരാക്ക വെ പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട വാറൻഡ് പ്രതിയെ...

Read More >>
ദേശീയ പണിമുടക്ക് മറ്റന്നാൾ; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

Feb 10, 2026 08:06 PM

ദേശീയ പണിമുടക്ക് മറ്റന്നാൾ; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

ദേശീയ പണിമുടക്ക് മറ്റന്നാൾ....; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ്...

Read More >>
Top Stories

Entertainment News