കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട 12-ന് തുറക്കും

കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട 12-ന് തുറക്കും
Feb 10, 2026 07:58 PM | By Sufaija PP

പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഫെബ്രുവരി 12-ന് വൈകിട്ട് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നടതുറന്ന് ദീപം തെളിയിക്കുന്നതോടെ പൂജകൾക്ക് തുടക്കമാകും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും.

കുംഭമാസം ഒന്നാം തീയതിയായ ഫെബ്രുവരി 13-ന് പുലർച്ചെ അഞ്ച് മണിക്കാണ് ദർശനം ആരംഭിക്കുന്നത്. കുംഭമാസ പൂജകളുടെ ഭാഗമായി ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പ്രത്യേക പടിപൂജയും ഉണ്ടായിരിക്കും. അഞ്ച് ദിവസത്തെ വിശേഷാൽ പൂജകൾക്ക് ശേഷം ഫെബ്രുവരി 17-ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.

Sabarimala temple to open on 12th

Next TV

Related Stories
ഹാപ്പിനസ് ഫിലിം ഫെസ്റ്റിവല്‍; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 11 മുതല്‍

Feb 10, 2026 10:31 PM

ഹാപ്പിനസ് ഫിലിം ഫെസ്റ്റിവല്‍; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 11 മുതല്‍

ഹാപ്പിനസ് ഫിലിം ഫെസ്റ്റിവല്‍;ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 11...

Read More >>
മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക് തീയിട്ടു

Feb 10, 2026 10:07 PM

മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക് തീയിട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക്...

Read More >>
മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 11 മുതൽ 15 വരെ കണ്ണൂരിൽ നടക്കും

Feb 10, 2026 10:04 PM

മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 11 മുതൽ 15 വരെ കണ്ണൂരിൽ നടക്കും

മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 11 മുതൽ 15 വരെ കണ്ണൂരിൽ...

Read More >>
നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

Feb 10, 2026 09:54 PM

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രികന്...

Read More >>
തലശേരി കുടുംബ കോടതിയിൽ ഹാജരാക്കവെ പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട വാറൻഡ്  പ്രതിയെ പിടികൂടി

Feb 10, 2026 09:49 PM

തലശേരി കുടുംബ കോടതിയിൽ ഹാജരാക്കവെ പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട വാറൻഡ് പ്രതിയെ പിടികൂടി

തലശേരി കുടുംബ കോടതിയിൽ ഹാജരാക്ക വെ പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട വാറൻഡ് പ്രതിയെ...

Read More >>
ദേശീയ പണിമുടക്ക് മറ്റന്നാൾ; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

Feb 10, 2026 08:06 PM

ദേശീയ പണിമുടക്ക് മറ്റന്നാൾ; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

ദേശീയ പണിമുടക്ക് മറ്റന്നാൾ....; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ്...

Read More >>
Top Stories

Entertainment News