ഹാപ്പിനസ് ഫിലിം ഫെസ്റ്റിവല്‍; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 11 മുതല്‍

ഹാപ്പിനസ് ഫിലിം ഫെസ്റ്റിവല്‍; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 11 മുതല്‍
Feb 10, 2026 10:31 PM | By Sufaija PP

തളിപ്പറമ്പ് :സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെബ്രുവരി 21 മുതല്‍ 23 വരെ തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഫെബ്രുവരി 11ന് രാവിലെ 11 മണിക്ക് ആരംഭിക്കും. ജി.എസ് ടി ഉള്‍പ്പെടെ പൊതുവിഭാഗത്തിന് 354 രൂപയും വിദ്യാര്‍ഥികള്‍ക്ക് 177 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. registration.iffk.in എന്ന വെബ്‌സൈറ്റില്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താം. ഹാപ്പിനെസ് സ്‌ക്വയറിലെ സംഘാടക സമിതി ഓഫീസില്‍ ഓഫ് ലൈന്‍ രജിസ്‌ട്രേഷന് ബന്ധപ്പെടാം.

ക്ലാസിക്, ക്ലാസിക് ക്രൗണ്‍, ആലിങ്കീല്‍ പാരഡൈസ് എന്നീ മൂന്നു തിയേറ്ററുകളിലായി 34 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന ഐ.എഫ്.എഫ്.കെയുടെ 

ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ, ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ്, ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, ഫിമെയ്ല്‍ ഫോക്കസ്, പലസ്തീന്‍ പാക്കേജ് എന്നീ വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഐ.എഫ്.എഫ്.കെ യില്‍ പ്രേക്ഷകപ്രീതി നേടിയ ജാഫര്‍ പനാഹിയുടെ ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്, സിറാത്ത്, ഡി.ജെ അഹ്‌മത് തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, എക്‌സിബിഷന്‍, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും.

Happiness festival

Next TV

Related Stories
മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക് തീയിട്ടു

Feb 10, 2026 10:07 PM

മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക് തീയിട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക്...

Read More >>
മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 11 മുതൽ 15 വരെ കണ്ണൂരിൽ നടക്കും

Feb 10, 2026 10:04 PM

മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 11 മുതൽ 15 വരെ കണ്ണൂരിൽ നടക്കും

മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 11 മുതൽ 15 വരെ കണ്ണൂരിൽ...

Read More >>
നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

Feb 10, 2026 09:54 PM

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രികന്...

Read More >>
തലശേരി കുടുംബ കോടതിയിൽ ഹാജരാക്കവെ പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട വാറൻഡ്  പ്രതിയെ പിടികൂടി

Feb 10, 2026 09:49 PM

തലശേരി കുടുംബ കോടതിയിൽ ഹാജരാക്കവെ പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട വാറൻഡ് പ്രതിയെ പിടികൂടി

തലശേരി കുടുംബ കോടതിയിൽ ഹാജരാക്ക വെ പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട വാറൻഡ് പ്രതിയെ...

Read More >>
ദേശീയ പണിമുടക്ക് മറ്റന്നാൾ; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

Feb 10, 2026 08:06 PM

ദേശീയ പണിമുടക്ക് മറ്റന്നാൾ; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

ദേശീയ പണിമുടക്ക് മറ്റന്നാൾ....; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ്...

Read More >>
കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട 12-ന് തുറക്കും

Feb 10, 2026 07:58 PM

കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട 12-ന് തുറക്കും

കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട 12-ന്...

Read More >>
Top Stories

Entertainment News