ചട്ടുകപ്പാറ: വലിയവെളിച്ചംപറമ്പ് നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയം വനിതാ വേദി പ്രവർത്തകർ SSLC, plus Two പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ വീടുകളിൽ പോയി ആശംസ അറിയിച്ചു.വനിതാവേദി സെക്രട്ടറി പി.കെ.അനില പ്രസിഡണ്ട് സി.വി.ലിജി എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ നിഷ, സനില, സിത്താര വായനശാല സെക്രട്ടറി കെ.വി.ദിവ്യ, ലൈബ്രറേറിയൻ സി.റീന എന്നിവർ പങ്കെടുത്തു.
Navodaya library



































