സ്കൂളിലേക്ക് പോവുകയായിരുന്ന എട്ടാം ക്ലാസുകാരനെ ബൈക്കിടിച്ചു, ഒരാൾക്കെതിരെ കേസ്

സ്കൂളിലേക്ക് പോവുകയായിരുന്ന എട്ടാം ക്ലാസുകാരനെ ബൈക്കിടിച്ചു, ഒരാൾക്കെതിരെ കേസ്
Mar 5, 2026 10:36 PM | By Sufaija PP

കുറുമാത്തൂർ: സ്കൂളിലേക്ക് പോവുകയായിരുന്ന എട്ടാം ക്ലാസുകാരനെ ബൈക്കിടിച്ചു, ഒരാൾക്കെതിരെ കേസ്. ഇക്കഴിഞ്ഞ 3ന് കുറുമാത്തൂർ ചാണ്ടിക്കരിയിലെ കാണിച്ചെരിയൻ ഹൌസിൽ വൈഷ്ണവ് കെ(13)യെയാണ് KL 60E 3802 നമ്പർ ബൈക്കിടിച്ചത്. മൂത്തേടത്ത് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ വൈഷ്ണവ് സ്കൂളിൽ പോകാനായി റോഡരികിലൂടെ നടന്നു പോകുന്നതിനിടെ ചെറുക്കള ലക്ഷംവീട് ഉന്നതിക്ക് സമീപമുള്ള കുഴൽക്കിണറിനടുത്ത് എത്തിയപ്പോൾ പൂമംഗലം ഭാഗത്തുനിന്ന് ചെറുക്കളയിലേക്ക് പോവുകയായിരുന്ന അശ്രദ്ധമായി വന്ന ബൈക്ക് കുട്ടിയുടെ വലതു കാലിൽ ഇടിക്കുകയായിരുന്നു. പരാതിയിൽ ബൈക്കുകാരനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു

Case against bike driver

Next TV

Related Stories
കോടികളുടെ അനധികൃത പണം ഇടപാട്: തളിപ്പറമ്പിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

Mar 5, 2026 10:22 PM

കോടികളുടെ അനധികൃത പണം ഇടപാട്: തളിപ്പറമ്പിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

കോടികളുടെ അനധികൃത പണം ഇടപാട്: തളിപ്പറമ്പിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം...

Read More >>
പശ്ചിമേഷ്യൻ സംഘർഷം: യുദ്ധവാർത്തകളിൽ അതിശയോക്തി ഒഴിവാക്കണം, മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി

Mar 5, 2026 07:55 PM

പശ്ചിമേഷ്യൻ സംഘർഷം: യുദ്ധവാർത്തകളിൽ അതിശയോക്തി ഒഴിവാക്കണം, മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം: യുദ്ധവാർത്തകളിൽ അതിശയോക്തി ഒഴിവാക്കണം, മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്ന്...

Read More >>
'ഭാര്യാപദം ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെ'; പി.കെ.ശ്യാമളയുടെ സ്ഥാനാര്‍ഥിത്വ വിവാദത്തില്‍ എം.വി ഗോവിന്ദന്‍

Mar 5, 2026 07:51 PM

'ഭാര്യാപദം ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെ'; പി.കെ.ശ്യാമളയുടെ സ്ഥാനാര്‍ഥിത്വ വിവാദത്തില്‍ എം.വി ഗോവിന്ദന്‍

'ഭാര്യാപദം ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെ'; പി.കെ.ശ്യാമളയുടെ സ്ഥാനാര്‍ഥിത്വ വിവാദത്തില്‍ എം.വി...

Read More >>
എക്സൈസ് പരിശോധനയിൽ വാറ്റു കേന്ദ്രം തകർത്ത് 105 ലിറ്റർ വാഷ് കണ്ടെടുത്തു, ഉടമസ്ഥനായി അന്വേഷണം

Mar 5, 2026 07:36 PM

എക്സൈസ് പരിശോധനയിൽ വാറ്റു കേന്ദ്രം തകർത്ത് 105 ലിറ്റർ വാഷ് കണ്ടെടുത്തു, ഉടമസ്ഥനായി അന്വേഷണം

എക്സൈസ് പരിശോധനയിൽ വാറ്റു കേന്ദ്രം തകർത്ത് 105 ലിറ്റർ വാഷ് കണ്ടെടുത്തു, ഉടമസ്ഥനായി...

Read More >>
പികെ ശശിയെ പുറത്താക്കി സിപിഐഎം

Mar 5, 2026 03:25 PM

പികെ ശശിയെ പുറത്താക്കി സിപിഐഎം

പികെ ശശിയെ പുറത്താക്കി...

Read More >>
യുഎഇ ബിഗ് ടിക്കറ്റ്: 15 മില്യൺ ദിർഹത്തിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി മലയാളി പ്രവാസി

Mar 5, 2026 01:36 PM

യുഎഇ ബിഗ് ടിക്കറ്റ്: 15 മില്യൺ ദിർഹത്തിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി മലയാളി പ്രവാസി

15 മില്യൺ ദിർഹത്തിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി മലയാളി...

Read More >>
Top Stories