ആലക്കോട്: നിയമസഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവി ൻ്റെ ഭാഗമായി ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിൻ്റെ നേതൃത്വത്തിൽ വായാട്ടുപറമ്പ,താവുകുന്ന്, പോത്തുകുണ്ട്,താറ്റ്യാട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പോത്തുകുണ്ട്_താറ്റ്യാട് തോട്ടു ചാലിന് സമീപം പുറമ്പോക്ക്* സ്ഥലത്ത് വെച്ച് 105 ലിറ്റർ വാഷും മറ്റും കണ്ടെത്തി.
പാർട്ടിയിൽ ഗ്രേഡ് പ്രിവൻ്റീവ് ഓഫിസർമാരായ പി.കെ. രാജീവ്, സി.കെ. ഷിബു, CEO ആയ ജിതിൻ ആൻ്റണി WCEO ആയ റിംന കെ. ഡ്രൈവർ പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.
Excise inspection



































