ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പില്‍ പരിയാരത്ത് നാലു പേർക്കെതിരെ കേസ്

ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പില്‍ പരിയാരത്ത് നാലു പേർക്കെതിരെ കേസ്
Mar 6, 2026 09:36 AM | By Sufaija PP

പരിയാരം: ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പില്‍ പരിയാരത്ത് നാലുക്കെതിരെ പോലീസ് കേസെടുത്തു.തൃക്കരിപ്പൂര്‍ ഒളവറയിലെ ജോബി ജോര്‍ജ്, ഏഴിലോട് സര്‍വീസ് സ്‌റ്റേഷന് സമീപം അന്ന ഹൗസില്‍ എ.ജെ.ബേബി(48) എന്നിവരുടെ പേരിലാണ് പരിയാരം മെഡിക്കല്‍കോളേജ് പോലീസ് കേസെടുത്തത്.

സാമ്പത്തിക കുറ്റകൃത്യത്തിന്റെ ഭാഗമായി ബേബിയുടെ കേരള ഗ്രാമീണ ബേങ്കിന്റെ അക്കൗണ്ടിലേക്ക് എത്തിയ 40,000 രൂപ ബേബിയുടെ ചേച്ചിയുടെ മകനായ ജോബി ജോര്‍ജ് പലതവണകളായി പാലക്കാട്ടെ എ.ടി.എം വഴി പിന്‍വലിച്ചതായി പോലീസ് കണ്ടെത്തി.എസ്.ഐ വൈശാഖ് മണിലാല്‍, സിപി.ഒ സൗമ്യ, ഗ്രേഡ് എ.എസ്.ഐ പി.വി.സുരേഷ് എന്നിവര്‍ ബേബിയുടെ വീട്ടിലെത്തി പരിശോധന നടത്തി.

ജോബി പാലക്കാട് ജോലി ചെയ്തുവരികയാണെന്നും അക്കൗണ്ട് കുറേക്കാലമായി ജോബിയാണ് കൈകാര്യം ചെയ്തുവരുന്നതെന്നും ബേബി പോലീസിനോട് പറഞ്ഞു.മറ്റൊരു സംഭവത്തില്‍ ചെറുതാഴം പാലയാട് സാംസ്‌ക്കാരികനിലയത്തിന് സമീപത്തെ സുനില്‍കുമാറിന്റെ ഭാര്യ മണിമുത്ത് വീട്ടില്‍ റോഷ്‌നി സോമന്‍(50), സാക്ഷി ജയ്‌സ്വാള്‍ എന്നിവരുടെ പേരിലും കേസെടുത്തു.

കണ്ണൂര്‍ ഗവ.മെഡിക്കല്‍കോലേജിലെ നേഴ്‌സാണ് റോഷ്‌നി സോമന്‍.

Cyber crime

Next TV

Related Stories
ചെറുകുന്ന്-പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

Mar 6, 2026 07:35 PM

ചെറുകുന്ന്-പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

ചെറുകുന്ന്- പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
14 ദിവസം നീണ്ടുനിൽക്കുന്ന തൃച്ചംബരം ഉത്സവത്തിന് കൊടിയേറി

Mar 6, 2026 07:30 PM

14 ദിവസം നീണ്ടുനിൽക്കുന്ന തൃച്ചംബരം ഉത്സവത്തിന് കൊടിയേറി

14 ദിവസം നീണ്ടുനിൽക്കുന്ന തൃച്ചംബരം ഉത്സവത്തിന്...

Read More >>
കാങ്കോൽ ഗവ:എൽ.പി. സ്കൂളിന് സമീപം ഓട്ടോ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് ഡ്രൈവർ മരിച്ചു

Mar 6, 2026 07:21 PM

കാങ്കോൽ ഗവ:എൽ.പി. സ്കൂളിന് സമീപം ഓട്ടോ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് ഡ്രൈവർ മരിച്ചു

കാങ്കോൽ ഗവ:എൽ.പി. സ്കൂളിന് സമീപം ഓട്ടോ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് ഡ്രൈവർ...

Read More >>
കുളപ്പുറം ഒറന്നിടത്ത്ചാലിലെ രാകേഷ് ഇ.വി നിര്യാതനായി

Mar 6, 2026 02:03 PM

കുളപ്പുറം ഒറന്നിടത്ത്ചാലിലെ രാകേഷ് ഇ.വി നിര്യാതനായി

കുളപ്പുറം ഒറന്നിടത്ത്ചാലിലെ രാകേഷ് ഇ.വി....

Read More >>
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവവുമായി  ബന്ധപ്പെട്ട്  തൃച്ചംബരത്ത് ഇക്കുറി അത്യപൂർവ സന്യാസി സംഗമം നടക്കും

Mar 6, 2026 01:57 PM

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് തൃച്ചംബരത്ത് ഇക്കുറി അത്യപൂർവ സന്യാസി സംഗമം നടക്കും

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് തൃച്ചംബരത്ത് ഇക്കുറി അത്യപൂർവ സന്യാസി സംഗമം...

Read More >>
സൈബർ തട്ടിപ്പ്:  തളിപ്പറമ്പിൽ രണ്ട് കേസുകൾ കൂടി

Mar 6, 2026 12:49 PM

സൈബർ തട്ടിപ്പ്: തളിപ്പറമ്പിൽ രണ്ട് കേസുകൾ കൂടി

സൈബർ തട്ടിപ്പ്: തളിപ്പറമ്പിൽ രണ്ട് കേസുകൾ...

Read More >>
Top Stories

News Roundup