തളിപ്പറമ്പിൽ ആൾ താമസമില്ലാത്ത വീട് കുത്തി തുറന്ന് മോഷണശ്രമം

തളിപ്പറമ്പിൽ ആൾ താമസമില്ലാത്ത വീട് കുത്തി തുറന്ന് മോഷണശ്രമം
Mar 6, 2026 12:32 PM | By Sufaija PP

തളിപ്പറമ്പ : കൂവോട് എകെജി സ്റ്റേഡിയത്തിന് സമീപത്തെ മോഹൻരാജ് എന്നയാളുടെ വീട്ടിലാണ് മോഷ്ടാവ് കയറിയത്. കഴിഞ്ഞ ഒരു മാസമായി മോഹൻരാജ് മകളുടെ കൂടെ പൂനെയിലാണ് വീടിൻ്റെ മുൻവാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. മുറികളിലെ ഷെൽഫിലുള്ള സാധങ്ങൾ എല്ലാം വലിച്ച് വാരിയിട്ടിട്ടുണ്ട്.

വീട്ടുകാർ സ്ഥലത്ത് എത്തിയിൽ മാത്രമെ എന്തെങ്കിലും നഷ്ട്ടപ്പെട്ട കാര്യം അറിയാൻ സാധിക്കുകയുള്ളു. മോഷ്ടാവ് കയറിയ വീടിന് സമീപത്തെ നിരീക്ഷണ ക്യാമറയിൽ കള്ളൻ്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. അഞ്ചാം തീയതി പുലർച്ചെയാണ് ദൃശ്യം പതിഞ്ഞിട്ടുള്ളത്. വിവരമറിഞ്ഞ് തളിപ്പറമ്പ പോലീസ് സ്ഥലത്തെത്തി.

Attempted robbery

Next TV

Related Stories
ചെറുകുന്ന്-പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

Mar 6, 2026 07:35 PM

ചെറുകുന്ന്-പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

ചെറുകുന്ന്- പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
14 ദിവസം നീണ്ടുനിൽക്കുന്ന തൃച്ചംബരം ഉത്സവത്തിന് കൊടിയേറി

Mar 6, 2026 07:30 PM

14 ദിവസം നീണ്ടുനിൽക്കുന്ന തൃച്ചംബരം ഉത്സവത്തിന് കൊടിയേറി

14 ദിവസം നീണ്ടുനിൽക്കുന്ന തൃച്ചംബരം ഉത്സവത്തിന്...

Read More >>
കാങ്കോൽ ഗവ:എൽ.പി. സ്കൂളിന് സമീപം ഓട്ടോ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് ഡ്രൈവർ മരിച്ചു

Mar 6, 2026 07:21 PM

കാങ്കോൽ ഗവ:എൽ.പി. സ്കൂളിന് സമീപം ഓട്ടോ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് ഡ്രൈവർ മരിച്ചു

കാങ്കോൽ ഗവ:എൽ.പി. സ്കൂളിന് സമീപം ഓട്ടോ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് ഡ്രൈവർ...

Read More >>
കുളപ്പുറം ഒറന്നിടത്ത്ചാലിലെ രാകേഷ് ഇ.വി നിര്യാതനായി

Mar 6, 2026 02:03 PM

കുളപ്പുറം ഒറന്നിടത്ത്ചാലിലെ രാകേഷ് ഇ.വി നിര്യാതനായി

കുളപ്പുറം ഒറന്നിടത്ത്ചാലിലെ രാകേഷ് ഇ.വി....

Read More >>
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവവുമായി  ബന്ധപ്പെട്ട്  തൃച്ചംബരത്ത് ഇക്കുറി അത്യപൂർവ സന്യാസി സംഗമം നടക്കും

Mar 6, 2026 01:57 PM

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് തൃച്ചംബരത്ത് ഇക്കുറി അത്യപൂർവ സന്യാസി സംഗമം നടക്കും

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് തൃച്ചംബരത്ത് ഇക്കുറി അത്യപൂർവ സന്യാസി സംഗമം...

Read More >>
സൈബർ തട്ടിപ്പ്:  തളിപ്പറമ്പിൽ രണ്ട് കേസുകൾ കൂടി

Mar 6, 2026 12:49 PM

സൈബർ തട്ടിപ്പ്: തളിപ്പറമ്പിൽ രണ്ട് കേസുകൾ കൂടി

സൈബർ തട്ടിപ്പ്: തളിപ്പറമ്പിൽ രണ്ട് കേസുകൾ...

Read More >>
Top Stories

News Roundup