മണ്ടൂർ: കുളപ്പുറം ഒറന്നിടത്ത്ചാലിലെ രാകേഷ് ഇ.വി. (33)നിര്യാതനായി. കഴിഞ്ഞ ദിവസം ഇരിണാവിൽ ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു.
കക്കീൽ വീട്ടിൽ രാമകൃഷ്ണൻ്റേയും ഇടച്ചേരി വീട്ടിൽ സെൽവിയുടെയും മകനാണ്.സഹോദരി: രാഗി ഇ.വി.സഹോദരി ഭർത്താവ് : സുമിത്ത് (ഈയ്യക്കാട്).
Rakesh E.V





























.jpeg)
.jpeg)






