ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം; പയ്യന്നൂർ സ്വദേശിയായ പോളിടെക്നിക്ക് വിദ്യാർഥിക്ക് ദാരുണാന്ത്യം

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം; പയ്യന്നൂർ സ്വദേശിയായ പോളിടെക്നിക്ക് വിദ്യാർഥിക്ക് ദാരുണാന്ത്യം
Mar 6, 2026 02:09 PM | By Sufaija PP

കാഞ്ഞങ്ങാട്:ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പോളിടെക്നിക്ക് വിദ്യാർഥി മരിച്ചു. പയ്യന്നൂർ കുഞ്ഞിമംഗലം മല്ലിയോട്ട് സ്വദേശി രോഹിത് (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അലൻ (19) എന്ന വിദ്യാർഥിയെ ഗുരുതരനിലയിൽ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. കുശൽ നഗർ പോളിടെക്നിക്ക് കോളേജിൽ മെക്കാനിക്കൽ വിഭാഗം രണ്ടാം വർഷ വിദ്യാർഥിയാണ് രോഹിത്. ഇരുവരും കോളേജ് യൂണിയൻ്റെ ആഘോഷ പരിപാടികളിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. വൈകിട്ട് നാലോടെയാണ് സംഭവം. സ്കൂൾ കുട്ടികളെയും കയറ്റി വരികയായിരുന്ന പോവുകയായിരുന്നു ഓട്ടോറിക്ഷയുമായാണ് കൂട്ടിയിടിച്ചത്.

Auto and bike collide in accident

Next TV

Related Stories
പീലേരിയിലെ കെ വി ശോഭന നിര്യാതയായി

Mar 6, 2026 02:01 PM

പീലേരിയിലെ കെ വി ശോഭന നിര്യാതയായി

പീലേരിയിലെ കെ വി ശോഭന...

Read More >>
തളിപ്പറമ്പ് സ്വദേശിയും ഇപ്പോൾ ഏഴോo ബോട്ട് കടവിൽ താമസക്കാരനുമായ പി എ വി ഉസ്മാൻ നിര്യാതനായി

Mar 4, 2026 01:01 PM

തളിപ്പറമ്പ് സ്വദേശിയും ഇപ്പോൾ ഏഴോo ബോട്ട് കടവിൽ താമസക്കാരനുമായ പി എ വി ഉസ്മാൻ നിര്യാതനായി

തളിപ്പറമ്പ് സ്വദേശിയും ഇപ്പോൾ ഏഴോo ബോട്ട് കടവിൽ താമസക്കാരനുമായ പി എ വി ഉസ്മാൻ(46)...

Read More >>
കടമ്പേരിയിലെ പി.സി. കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി

Mar 1, 2026 03:34 PM

കടമ്പേരിയിലെ പി.സി. കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി

കടമ്പേരിയിലെ പി.സി. കുഞ്ഞിരാമൻ നമ്പ്യാർ ( കുണ്ടൻ 91)...

Read More >>
കാഞ്ഞിരങ്ങാട് തീയന്നൂരിലെ പി.പി.രാഘവൻ നിര്യാതനായി

Feb 26, 2026 10:03 AM

കാഞ്ഞിരങ്ങാട് തീയന്നൂരിലെ പി.പി.രാഘവൻ നിര്യാതനായി

കാഞ്ഞിരങ്ങാട് തീയന്നൂരിലെ പി.പി.രാഘവൻ (84)...

Read More >>
കോൾ തുരുത്തിയിലെ കുറ്റൂർ കല്യാണി നിര്യാതയായി

Feb 26, 2026 10:00 AM

കോൾ തുരുത്തിയിലെ കുറ്റൂർ കല്യാണി നിര്യാതയായി

കോൾ തുരുത്തിയിലെ കുറ്റൂർ കല്യാണി...

Read More >>
കെ.പി. കമാലുദ്ദീൻ മുസ്ലിയാർ കൊയ്യം അന്തരിച്ചു

Feb 26, 2026 08:42 AM

കെ.പി. കമാലുദ്ദീൻ മുസ്ലിയാർ കൊയ്യം അന്തരിച്ചു

കെ.പി. കമാലുദ്ദീൻ മുസ്ലിയാർ കൊയ്യം...

Read More >>
Top Stories

News Roundup