ഇന്ത്യൻ എയർഫോഴ്‌സ് അഗ്‌നിവീർ വായു റിക്രൂട്ട്‌മെൻറിന് അപേക്ഷിക്കാം പ്രായപരിധി 22 വയസ്സാക്കി ഉയർത്തി

ഇന്ത്യൻ എയർഫോഴ്‌സ് അഗ്‌നിവീർ വായു റിക്രൂട്ട്‌മെൻറിന് അപേക്ഷിക്കാം  പ്രായപരിധി 22 വയസ്സാക്കി ഉയർത്തി
Mar 6, 2026 10:49 AM | By Sufaija PP

കണ്ണൂർ: ഇന്ത്യൻ എയർഫോഴ്സ് അഗ്‌നിവീർ വായു റിക്രൂട്ട്‌മെൻറിനുള്ള അഗ്‌നിവീർ വായു ഇൻടേക്ക് 01/2027 ന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അഗ്‌നിവീർവായു തസ്തികകളിലേക്ക് അവിവാഹിതരായ ഇന്ത്യൻ പുരുഷ, വനിതാ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 21ൽനിന്ന് 22 വയസ്സാക്കി ഉയർത്തിയിട്ടുണ്ട്. 2005 ജനുവരി ഒന്നിനും 2009 ജൂലെ ഒന്നിനും ഇടയിൽ പ്രായമുള്ളവർക്ക് (രണ്ട് തീയ്യതിയും ഉൾപ്പെടെ) അപേക്ഷിക്കാം. രജിസ്‌ട്രേഷൻ മാർച്ച് 10 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് https://iafrecruitment.edcil.co.in/agniveervayu/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾ 2026 ജനുവരി 17ന്റെ എംപ്ലോയ്‌മെൻറ് ന്യൂസിലുമുണ്ട്.

Indian Air Force Agniveer Vayu Recruitment

Next TV

Related Stories
ചെറുകുന്ന്-പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

Mar 6, 2026 07:35 PM

ചെറുകുന്ന്-പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

ചെറുകുന്ന്- പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
14 ദിവസം നീണ്ടുനിൽക്കുന്ന തൃച്ചംബരം ഉത്സവത്തിന് കൊടിയേറി

Mar 6, 2026 07:30 PM

14 ദിവസം നീണ്ടുനിൽക്കുന്ന തൃച്ചംബരം ഉത്സവത്തിന് കൊടിയേറി

14 ദിവസം നീണ്ടുനിൽക്കുന്ന തൃച്ചംബരം ഉത്സവത്തിന്...

Read More >>
കാങ്കോൽ ഗവ:എൽ.പി. സ്കൂളിന് സമീപം ഓട്ടോ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് ഡ്രൈവർ മരിച്ചു

Mar 6, 2026 07:21 PM

കാങ്കോൽ ഗവ:എൽ.പി. സ്കൂളിന് സമീപം ഓട്ടോ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് ഡ്രൈവർ മരിച്ചു

കാങ്കോൽ ഗവ:എൽ.പി. സ്കൂളിന് സമീപം ഓട്ടോ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് ഡ്രൈവർ...

Read More >>
കുളപ്പുറം ഒറന്നിടത്ത്ചാലിലെ രാകേഷ് ഇ.വി നിര്യാതനായി

Mar 6, 2026 02:03 PM

കുളപ്പുറം ഒറന്നിടത്ത്ചാലിലെ രാകേഷ് ഇ.വി നിര്യാതനായി

കുളപ്പുറം ഒറന്നിടത്ത്ചാലിലെ രാകേഷ് ഇ.വി....

Read More >>
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവവുമായി  ബന്ധപ്പെട്ട്  തൃച്ചംബരത്ത് ഇക്കുറി അത്യപൂർവ സന്യാസി സംഗമം നടക്കും

Mar 6, 2026 01:57 PM

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് തൃച്ചംബരത്ത് ഇക്കുറി അത്യപൂർവ സന്യാസി സംഗമം നടക്കും

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് തൃച്ചംബരത്ത് ഇക്കുറി അത്യപൂർവ സന്യാസി സംഗമം...

Read More >>
സൈബർ തട്ടിപ്പ്:  തളിപ്പറമ്പിൽ രണ്ട് കേസുകൾ കൂടി

Mar 6, 2026 12:49 PM

സൈബർ തട്ടിപ്പ്: തളിപ്പറമ്പിൽ രണ്ട് കേസുകൾ കൂടി

സൈബർ തട്ടിപ്പ്: തളിപ്പറമ്പിൽ രണ്ട് കേസുകൾ...

Read More >>
Top Stories

News Roundup