പയ്യന്നൂരിലെ മുൻ സിപിഐഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു

പയ്യന്നൂരിലെ മുൻ സിപിഐഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു
Mar 7, 2026 10:08 AM | By Sufaija PP

 കണ്ണൂർ: പയ്യന്നൂരിലെ മുൻ സിപിഐഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു. പയ്യന്നൂർ സ്വദേശി വി രാമചന്ദ്രൻ(87) ആണ് മരിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. 

പെരളം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ രാമചന്ദ്രനെ ഇടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു. മുൻ ജില്ലാ ബാങ്ക് ജീവനക്കാരനും ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായിരുന്നു വി രാമചന്ദ്രൻ.

Car accident

Next TV

Related Stories
സ്നേഹസന്ദേശം പകർന്നു കുഞ്ഞുമനസ്സുകൾ, ഇഫ്താർ വിരുന്നൊരുക്കി കയരളം നോർത്ത് എ.എൽ.പി. സ്കൂൾ

Mar 7, 2026 11:07 AM

സ്നേഹസന്ദേശം പകർന്നു കുഞ്ഞുമനസ്സുകൾ, ഇഫ്താർ വിരുന്നൊരുക്കി കയരളം നോർത്ത് എ.എൽ.പി. സ്കൂൾ

സ്നേഹസന്ദേശം പകർന്നു കുഞ്ഞുമനസ്സുകൾ, ഇഫ്താർ വിരുന്നൊരുക്കി കയരളം നോർത്ത് എ.എൽ.പി....

Read More >>
പരിയാരം പ്രസ്സ് ക്ലബ്ബ് ജനറൽബോഡിയോഗം സംഘടിപ്പിച്ചു: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Mar 7, 2026 11:04 AM

പരിയാരം പ്രസ്സ് ക്ലബ്ബ് ജനറൽബോഡിയോഗം സംഘടിപ്പിച്ചു: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പരിയാരം പ്രസ്സ് ക്ലബ്ബ് ജനറൽബോഡിയോഗം സംഘടിപ്പിച്ചു: പുതിയ ഭാരവാഹികളെ...

Read More >>
പഴയങ്ങാടി റെയിൽവേ അടിപ്പാത പ്രവൃത്തിക്ക് തുടക്കമായി

Mar 7, 2026 09:46 AM

പഴയങ്ങാടി റെയിൽവേ അടിപ്പാത പ്രവൃത്തിക്ക് തുടക്കമായി

പഴയങ്ങാടി റെയിൽവേ അടിപ്പാത പ്രവൃത്തിക്ക്...

Read More >>
പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി

Mar 7, 2026 09:32 AM

പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി

പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ...

Read More >>
ചെറുകുന്ന്-പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

Mar 6, 2026 07:35 PM

ചെറുകുന്ന്-പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

ചെറുകുന്ന്- പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
14 ദിവസം നീണ്ടുനിൽക്കുന്ന തൃച്ചംബരം ഉത്സവത്തിന് കൊടിയേറി

Mar 6, 2026 07:30 PM

14 ദിവസം നീണ്ടുനിൽക്കുന്ന തൃച്ചംബരം ഉത്സവത്തിന് കൊടിയേറി

14 ദിവസം നീണ്ടുനിൽക്കുന്ന തൃച്ചംബരം ഉത്സവത്തിന്...

Read More >>
Top Stories

News Roundup

Entertainment News